സൗദിയില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വീണ്ടും കുറവ്
റിയാദ് : സൗദിയില്‍ പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 9 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്തെ...
യുഎഇ; 1,230 പേര്‍ക്ക് കൂടി കോവിഡ്, 1,386 പേര്‍ക്ക് രോഗമുക്‌തി
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,230 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ 1,99,665 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ...
കോവിഡ്; ഒമാനില്‍ റദ്ദാക്കിയത് 300ലേറെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍
മസ്‌ക്കറ്റ് : രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയത് 300ലേറെ വിമാന സര്‍വീസുകള്‍. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് മിക്ക രാജ്യങ്ങളിലും വ്യാപിക്കുന്നത് കണക്കിലെടുത്താണ് കര, വ്യോമ അതിര്‍ത്തികള്‍...
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കണം; ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ
മനാമ: ഗൾഫ് പ്രതിസന്ധി പരിഹരിക്കണമെന്ന് ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ പ്രസ്‌താവന പുറപ്പെടുവിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിഹാര ചർച്ചകളെ സ്വാഗതം ചെയ്‌ത് യുഎഇയും ഈജിപ്‌തും...
കുവൈറ്റിൽ വാക്‌സിൻ വിതരണം ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ചത് പ്രധാനമന്ത്രി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ആരംഭിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി ഷെയ്‌ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് വാക്‌സിൻ ക്യാമ്പയിൻ ഉൽഘാടനം ചെയ്‌തു.
ഉപ...
സൗദി; കോവിഡ് വാക്‌സിനായി ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തത് 5 ലക്ഷത്തിലേറെ പേര്‍
റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായി പേര് രജിസ്‌റ്റര്‍ ചെയ്‌തവരുടെ എണ്ണം 5 ലക്ഷം കടന്നു. ചൊവ്വാഴ്‌ച വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 500,178 ആളുകളാണ്...
ദുബായിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു; മാറ്റം കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന്
ദുബായ്: കേരളത്തിലേക്കും മറ്റും ദുബായിയില്‍ നിന്ന് പുറപ്പെടേണ്ട ചില വിമാന സര്‍വീസുകള്‍ റാസല്‍ഖൈമയിലേക്ക് പുനഃക്രമീകരിച്ചതായി വിമാന കമ്പനികള്‍. ദുബായ് വിമാനത്താവളത്തില്‍ കോവിഡ് യാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റമെന്ന് വിവിധ വിമാന കമ്പനികള്‍...
പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം
റിയാദ് : സൗദിയില്‍ സ്വകാര്യ സ്‌ഥാപനങ്ങളിലെ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍...









































