ഫൈസർ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു
ന്യൂയോർക്ക്: അമേരിക്കയിൽ ഫൈസർ ബയേൺടെക് വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞു വീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലാണ് സംഭവം. ടിഫാനി ഡോവർ എന്ന നഴ്‌സ് ആണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ...
സൗദി നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് മലയാളികള്‍ ഉൾപ്പടെ 252 പേർ ഇന്ത്യയിലെത്തി
റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 6 മലയാളികൾ ഉൾപ്പടെ 252 ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിച്ചു. റിയാദിലെ തർഹീലിൽ നിന്ന് 188 പേരെയും ദമാമിലെ തർഹീലിൽ നിന്ന്...
ഒമാൻ സൗജന്യ സന്ദർശക വിസക്ക് നിബന്ധന; എല്ലാ ഇന്ത്യക്കാർക്കും ലഭിക്കില്ല
മസ്‌ക്കറ്റ്: ഒമാനിൽ 10 ദിവസത്തെ സൗജന്യ സന്ദർശക വിസ അനുവദിക്കുന്നതിന് നിബന്ധന. ആനുകൂല്യം ഇന്ത്യയടക്കമുള്ള 25 രാജ്യങ്ങളിലെ എല്ലാവർക്കും ലഭിക്കില്ല. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സ്‌ഥിര...
ദോഹ ഏഷ്യൻ ഗെയിംസ് 2030; നിക്ഷേപവും, തൊഴിലവസരങ്ങളും കൂടും
ദോഹ: ഫിഫ ലോകകപ്പിന് പിന്നാലെ 2030 ഏഷ്യന്‍ ഗെയിംസ് കൂടി എത്തുന്നതോടെ രാജ്യത്തെ കായിക, ആതിഥേയ മേഖലകളില്‍ നിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും കൂടുതൽ നേട്ടത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷ.
ഫുട്ബാൾ ലോകകപ്പിന് പുറമെ ഏഷ്യയുടെ കായിക...
സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യമന്ത്രി
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‌ദുല്‍ അസീസ് സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയതോടെയാണ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായത്. ആരോഗ്യ മന്ത്രി ഡോ. തൗഫിഖ് അല്‍...
അമേരിക്കൻ വൈസ് പ്രസിഡണ്ട് നാളെ കോവിഡ് വാക്‌സിൻ സ്വീകരിക്കും
വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനും ഭാര്യക്കും വെള്ളിയാഴ്‌ച കോവിഡ് വാക്‌സിൻ നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇരുവർക്കും വാക്‌സിൻ നൽകുന്നതിലൂടെ വാക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് വൈറ്റ്ഹൗസ് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡണ്ടും ഭാര്യയും...
സൗദിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ജിദ്ദ: കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി സൗദിയില്‍ പൊതുജനങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അറിയിച്ച് ആരോഗ്യമന്ത്രാലയം. രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും വാക്‌സിനായി രജിസ്‍റ്റര്‍ ചെയ്യാം. 'സെഹ്ഹതി' എന്ന ആപ്‌ളിഷന്‍ വഴിയാണ് രജിസ്‍റ്റര്‍ ചെയ്യേണ്ടത്. https://onelink.to/yjc3nj...
ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജിന്റെ സ്‌ഥിരീകരണം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജ് യോഗത്തിന്റെ സ്‌ഥിരീകരണം. 302 ഇലക്‌ടറൽ വോട്ടുകളായിരുന്നു തിരഞ്ഞെടുപ്പിൽ ബൈഡൻ നേടിയത്.
50 അമേരിക്കൻ സ്‌റ്റേറ്റുകളിലും ഡിസ്‌ട്രിക്‌ട് ഓഫ്...









































