Fri, Mar 27, 2026
25.1 C
Dubai

സൗദിക്ക് ആശ്വാസം; കോവിഡ് മുക്‌തരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗമുക്‌തി നേടിയവരുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു. ആകെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 3,50,108 ആയി. 24 മണിക്കൂറിനിടെ 236 പേരാണ് കോവിഡിൽ നിന്നും മുക്‌തി...

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ കുവൈറ്റില്‍ 46 ശതമാനം പേര്‍ക്കും ആശങ്ക; സര്‍വേ ഫലം

കുവൈറ്റ് : കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ നടത്തിയ സര്‍വേയില്‍ 46 ശതമാനം ആളുകള്‍ക്കും ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കുവൈറ്റില്‍ അല്‍ ഖബസ് ദിനപത്രമാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ കോവിഡ് വാക്‌സിന്‍...

യുഎഇയിലെ വിദ്യാലയങ്ങളില്‍ ശൈത്യകാല അവധി ഇന്നുമുതല്‍

അല്‍ ഐന്‍: ഇന്ന് മുതല്‍ യുഎഇയിലെ സ്‌കൂളുകളില്‍ ശൈത്യകാല അവധി ആരംഭിക്കുന്നു. മൂന്നാഴ്‌ചത്തേക്ക് ഓണ്‍ലൈന്‍ പഠനത്തിനും നേരിട്ടുള്ള പഠനരീതിക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവധിക്ക് ശേഷം 2021 ജനുവരി മൂന്നിനാണ് സ്‌കൂളുകള്‍ വീണ്ടും...

കോവിഡ് വാക്‌സിന്‍ വിതരണ നടപടികള്‍ ആരംഭിച്ച് സൗദി

റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിന്റെ വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഫൈസര്‍ വാക്‌സിന് ഉപയോഗാനുമതി ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ നടത്താനുള്ള തുടര്‍ നടപടിക്രമങ്ങള്‍...

എഫ് 35 യുദ്ധവിമാനം യുഎഇക്ക് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി യുഎസ് സെനറ്റ്

അബുദാബി: യുഎഇക്ക് എഫ് 35 യുദ്ധവിമാനം നല്‍കാനുള്ള തീരുമാനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണ് ബില്‍ പാസാക്കിയെടുത്തത്. ഇതോടെ എഫ് 35 സ്വന്തമായുള്ള ലോകത്തെ ഏക അറബ് രാജ്യം യുഎഇയാവും. പ്രതിപക്ഷ...

സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ്; 24 മണിക്കൂറില്‍ 141 രോഗികള്‍ മാത്രം

സൗദി : സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 141 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതല്‍ കണക്കാക്കുമ്പോള്‍ ഏറ്റവും...

കോവിഡ് ബാധിച്ച് യുഎഇയില്‍ 4 മരണം; പ്രതിദിന രോഗബാധ 1,255

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ 1,56,425 സാംപിള്‍ പരിശോധനകളില്‍ നിന്നായി 1,255 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,81,405...

ഫൈസർ കോവിഡ് വാക്‌സിന് അംഗീകാരം നൽകി സൗദി

ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് സൗദിയിൽ വിതരണ അനുമതി. ഫൈസർ കമ്പനി വാക്‌സിൻ വിതരണത്തിന് അനുമതി തേടി സമർപ്പിച്ച അപേക്ഷ അധികൃതർ അംഗീകരിച്ചു. ഇതോടെ സൗദി ആരോഗ്യവകുപ്പിന് രാജ്യത്ത് വാക്‌സിൻ ഇറക്കുമതി...
- Advertisement -