Sat, Mar 28, 2026
22.2 C
Dubai

അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു

അബുദാബി: കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുഹൃത്തുക്കളായ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ്(29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകന്‍ റാഷിദ്...

സൗദിയില്‍ 24 മണിക്കൂറില്‍ 17 കോവിഡ് മരണം; 302 പേര്‍ക്ക് കൂടി കോവിഡ്

റിയാദ് : സൗദിയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണസംഖ്യ ഉയര്‍ന്നു തന്നെ നിലനില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 302 പുതിയ കോവിഡ്...

1283 പുതിയ കേസുകള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 838 രോഗമുക്‌തര്‍

യുഎഇ : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,283 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,65,250 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്...

കുവൈറ്റ്; സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാന്‍ പദ്ധതി

കുവൈറ്റ് : കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ തുറക്കാനുള്ള ആലോചനയുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള പദ്ധതിയാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇതുമായി...

സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; കുവൈറ്റ്

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ ലഭിക്കുന്നതിനനുസരിച്ച് ഇതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്ത് ലഭിക്കുന്ന...

അനുമതി ഇല്ലാതെ അതിർത്തിയിൽ പ്രവേശിച്ചു; ബഹ്‌റൈൻ ബോട്ടുകൾ തടഞ്ഞ് ഖത്തർ

ദോഹ: അനുമതിയില്ലാതെ അതിർത്തിയിൽ പ്രവേശിച്ച ബഹ്‌റൈൻ ബോട്ടുകൾ ഖത്തർ തടഞ്ഞു. ഖത്തർ തീരദേശ സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥരാണ് ബോട്ടുകൾ  തടഞ്ഞത്. ഖത്തർ സമുദ്രാതിർത്തിയിൽ ബഹ്‌റൈൻ ബോട്ടുകളെത്തിയതിന്റെ വിശദീകരണം തേടി ബഹ്‌റൈനിലെ ഓപ്പറേഷൻ റൂമുമായി...

ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകൾ പ്രവർത്തനം പുനരാരംഭിക്കുന്നു

ദോഹ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനം. ഡിസംബർ മൂന്ന് മുതലാണ് പ്രവർത്തനം പുനരാരംഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ 15 മുതല്‍ വിദേശ തൊഴിലാളികളുടെ...

ദേശീയ ദിനാഘോഷം; 1300ലേറെ തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ

അബുദാബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കാൻ ഒരുങ്ങി യുഎഇ. 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്‌തൂം പ്രഖ്യാപിച്ചു. മോചിതരാകുന്നവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള...
- Advertisement -