ഗോള്‍ഡന്‍ വിസ; ദുബായില്‍ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍
ദുബായ് : പത്ത് വര്‍ഷത്തെ ദീര്‍ഘകാല വിസയായി ദുബായ് അനുവദിച്ച ഗോള്‍ഡന്‍ വിസ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍. രാജ്യത്ത് കൂടുതല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുവെന്ന സര്‍ക്കാര്‍...
ശസ്‌ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം; ഡോക്‌ടർ മരിച്ചു
റിയാദ്: ശസ്‌ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഡോക്‌ടർ മരിച്ചു. അസിർ പ്രവിശ്യയിലെ ഖമീസ് മുശൈത് ആശുപത്രിയിലാണ് സംഭവം നടന്നത്. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മഹ്‍ദി അല്‍ ഇമാറിയാണ് മരണപ്പെട്ടത്.
Also...
കുട്ടികളില്‍ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി
ദുബായ്: കുട്ടികളില്‍ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അനുമതി നല്‍കി. മൂന്നു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കായി ഉമിനീര് അടിസ്‌ഥാനമാക്കി കോവിഡ് പരിശോധന നടത്താനാണ് ഡിഎച്ച്എ...
സൗദിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതര്‍ 300ല്‍ താഴെ
റിയാദ്: സൗദിയില്‍ ഇന്ന് 224 പേര്‍ക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 300ല്‍ താഴെ രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട്...
ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദിയില്‍ ജാഗ്രതാ നിര്‍ദേശം
റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഡിഫന്‍സ് ഡയറക്‌ടറേറ്റ്. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്...
സൗദിയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലാക്കി
റിയാദ്: സൗദി അറേബ്യയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലായി. ട്രാൻസിറ്റ് വിസയിലൂടെ വിദേശികൾക്ക് ഹ്രസ്വകാലത്തേക്ക് സന്ദർശന വിസകൾ അനുവദിക്കും. യാത്രക്കിടയിൽ കുറഞ്ഞ സമയത്തേക്ക് സൗദിയിൽ തങ്ങാനും സന്ദർശിക്കാനും അനുവദിക്കുന്നതാണ് ട്രാൻസിറ്റ് വിസകൾ. സർക്കാർ...
ആഘോഷങ്ങളില്ല, മുൻകരുതലുകൾ മാത്രം; ഫുജൈറയിൽ അവധി ആഘോഷ നിരോധനം
ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ ആഘോഷിക്കാൻ ആരും ഫുജൈറയിലേക്ക് വരേണ്ടെന്ന് അധികൃതർ. ഡിസംബർ 2നാണ് യുഎഇ ദേശീയ ദിനം. ഡിസംബർ ആദ്യവാരം പൊതു അവധി ദിനങ്ങൾ ഉൾപ്പടെ അഞ്ച് ദിവസമാണ്...
കുവൈത്തിൽ 426 പുതിയ കോവിഡ് രോഗികൾ; 511 രോഗമുക്‌തർ
കുവൈത്ത്: രാജ്യത്ത് ശനിയാഴ്‌ച 426 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 139,734 ആയി. 511 പേർ കൂടി രോഗമുക്‌തി നേടിയതോടെ കോവിഡ് മുക്‌തരായവരുടെ ആകെ എണ്ണം...









































