Sat, Mar 28, 2026
22.9 C
Dubai

സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കമായി

റിയാദ്: സൗദി അറേബ്യയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കമായി. സൗദി അറേബ്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിതകള്‍ ഒരു ഔദ്യോഗിക ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളില്‍...

തിരഞ്ഞെടുപ്പിൽ ക്രമക്കേട്; ട്രംപിന്റെ വാദം നിഷേധിച്ച സുരക്ഷാ ഏജൻസി മേധാവിയും പുറത്ത്

വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നുവെന്ന ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസി മേധാവിയെ ഡൊണാൾഡ് ട്രംപ് പുറത്താക്കി. സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്‌ഥനായ ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഇക്കാര്യം ട്രംപ് തന്നെയാണ്...

സർവീസുകൾ കൂടി; ടിക്കറ്റ് നിരക്ക് കുറയും

മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുറയാൻ സാധ്യത. കൂടുതൽ വിമാനകമ്പനികൾ സർവീസുകൾ ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്‌തതോടെ നിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്,...

ഗർഭസ്‌ഥ ശിശുവിന് അപൂർവ ശസ്‌ത്രക്രിയ; വിജയകരം; പ്രശംസയുമായി ഷെയ്ഖ് ഹംദാൻ

ദുബായ്: 25 ആഴ്‌ച മാത്രം പ്രായമുള്ള ഗർഭസ്‌ഥ ശിശുവിന്റെ നട്ടെല്ലിന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അപൂർവ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്‌ത്രക്രിയ നടത്തിയ ലത്തീഫാ ആശുപത്രിയിലെ മെഡിക്കൽ ടീമിന് ദുബായ് കിരീടാവകാശി ഷെയ്ഖ്...

സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്. 436 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രോഗമുക്‌തി നിരക്ക് 96.31 ശതമാനമായി ഉയര്‍ന്നു. ഇന്ന് 16 കോവിഡ് മരണവും സ്‌ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സൗദിയിലെ...

വാക്‌സിന്‍ വിതരണ നടപടികള്‍ നാല് യുഎസ് സംസ്‌ഥാനങ്ങളില്‍ ആരംഭിച്ച് ഫൈസര്‍

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്റെ പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ച് ഫൈസര്‍. യുഎസിലെ ടെക്‌സാസ്, ന്യൂമെക്‌സികോ, ടെന്നിസി, റോഡ്‌ഐലന്‍ഡ് എന്നീ നാല് സംസ്‌ഥാനങ്ങളെയാണ് ഫൈസര്‍ വാക്‌സിന്‍ വിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസ് സര്‍ക്കാരുമായി 100 ദശലക്ഷം...

സൗദിയിൽ പണപ്പെരുപ്പം; ജീവിതച്ചിലവ് ഉയരുന്നു

റിയാദ്: രാജ്യത്ത് മൂല്യവർധിത നികുതി (വാറ്റ്) 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ പണപ്പെരുപ്പം കൂടുന്നു. സൗദി സകാത് ആൻഡ് ടാക്‌സ് അതോറിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നികുതി വർധനവ് നിലവിൽ വന്നതോടെ സൗദിയിലെ ജീവിതച്ചിലവ് ഉയർന്നിരുന്നു....

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നവംബര്‍ 25ന്

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ നവംബര്‍ 25 ബുധനാഴ്‌ച ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നടത്താന്‍ തീരുമാനം. ബുധനാഴ്‌ച വൈകിട്ട് 3.30നാണ് ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നടത്തുക. കോവിഡിനെ തുടര്‍ന്ന് സെപ്‌തംബറില്‍...
- Advertisement -