സന്ദര്‍ശക വിസക്കാർ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണം; കുവൈറ്റ്
കുവൈറ്റ് : സന്ദര്‍ശക വിസയിലെത്തിയ ആളുകള്‍ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണമെന്ന നിര്‍ദേശവുമായി കുവൈറ്റ്. ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. രാജ്യത്ത് കഴിയുന്ന കാലാവധി കഴിഞ്ഞ...
വാക്‌സിൻ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് തന്റെ വിജയം തടയുന്നതിനെന്ന് ട്രംപ്
വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തന്റെ വിജയം തടയുന്നതിന് വേണ്ടിയെന്ന് ഡൊണാൾഡ് ട്രംപ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും ഫൈസറും...
പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പറെയാണ് തെരഞ്ഞെടുപ്പില്‍ ബൈഡനോട് പരാജയപ്പെട്ട ട്രംപ് പുറത്താക്കിയത്. 70 ദിവസം കൂടി വൈറ്റ്ഹൗസില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണ്...
പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: എക്കണോമി, ബിസിനസ് ക്‌ളാസുകളില്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ആറ് തരം വ്യത്യസ്‌ത നിരക്കുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് അവതരിപ്പിച്ചത്. വിമാനയാത്ര കൂടുതല്‍ ആസ്വാദ്യകരവും സൗകര്യപ്രദവുമക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്...
സൗദി; 392 പേര്‍ക്ക് കൂടി കോവിഡ്, 19 മരണം
സൗദി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 19 ആളുകള്‍. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,559 ആയി ഉയര്‍ന്നു. രാജ്യത്ത് തിങ്കളാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത് 392...
ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഗൾഫ് എയർ കുറച്ചു
മനാമ: പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് എയർ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കാണ് നിരക്ക് കുറച്ചത്. നേരത്തെ എയർ ബബിൾ പ്രകാരമുള്ള നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചില...
സൗദിയില്‍ ട്രാഫിക് ലൈന്‍ ലംഘനത്തിന് ഇനി മുതല്‍ പിഴ
റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് ലൈന്‍ ലംഘകര്‍ക്ക് ഇനി മുതല്‍ വന്‍ തുക പിഴ അടക്കേണ്ടി വരും. ബുധനാഴ്‌ച മുതല്‍ രാജ്യത്തിലെ വിവിധ നഗരങ്ങളില്‍ തീരുമാനം നിലവില്‍ വരും. നിയമ ലംഘനം കണ്ടെത്തുന്നതിനും,...
കോവിഡിനിടെ സൗദിയില്‍ നിന്നും നാട്ടിലെത്തിച്ചത് 2 ലക്ഷത്തിലധികം ഇന്ത്യക്കാരെ
സൗദി : കോവിഡ് കാലത്ത് സൗദി അറേബ്യയില്‍ നിന്നും രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ സാധിച്ചുവെന്ന് വ്യക്‌തമാക്കി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്. 2,32,556 ആളുകളെയാണ് കോവിഡ് വ്യാപനത്തിന് ശേഷം...








































