ക്വാറന്റൈന്‍ കാലാവധി 7 ദിവസമായി കുറച്ച് ഒമാന്‍
മസ്‌ക്കറ്റ് : ക്വാറന്റൈന്‍ കാലാവധിയില്‍ ഇളവ് നല്‍കി ഒമാന്‍. ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇത് സംബന്ധിച്ച് സുപ്രീം കമ്മറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് നിന്നും...
രോഗമുക്‌തിയില്‍ ഉയര്‍ച്ച; യുഎഇയില്‍ നിലവില്‍ 2903 പേര്‍ മാത്രം ചികില്‍സയില്‍
യുഎഇ : യുഎഇയില്‍ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗമുക്‌തരായ ആളുകളുടെ എണ്ണം 1,606 ആണ്. ഇതോടെ രാജ്യത്ത് രോഗമുക്‌തി നേടിയ ആകെ...
ഉംറ തീർഥാടനം; മൂന്നാം ഘട്ടത്തിന് തുടക്കമായി
ജിദ്ദ: ഉംറ തീർഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഞായറാഴ്‌ച തുടക്കമായി. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് കൂടി മൂന്നാം ഘട്ടത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൊത്തം തീർഥാടകരുടെ എണ്ണം വർധിക്കും.
തീർഥാടനത്തിന്റെ ഒന്നും രണ്ടും...
200 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍; വികസനത്തിന് ഒരുങ്ങി ദുബായ് നഗരം
ദുബായ് : പ്രകൃതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി നഗര വികസനത്തിന് ഒരുങ്ങുകയാണ് ദുബായ് നഗരം. 200 കോടി ദിര്‍ഹത്തിന്റെ 29 നഗരവികസന പദ്ധതികളാണ് ദുബായില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 കിലോമീറ്റര്‍ വരുന്ന ബീച്ച്...
ഖത്തറിൽ ഇന്ധനവിലയിൽ നേരിയ കുറവ്
ദോഹ: നവംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പുറത്തുവിട്ട് ഖത്തർ പെട്രോളിയം. പ്രീമിയം, സൂപ്പർ പെട്രോളിന് കഴിഞ്ഞ മാസത്തെ നിരക്കിനേക്കാൾ 5 ദിർഹം കുറഞ്ഞിട്ടുണ്ട്. ഡീസലിനും കഴിഞ്ഞ മാസത്തേക്കാൾ 5 ദിർഹം കുറച്ചിട്ടുണ്ട്.
പുതിയ...
സൗദി; കോവിഡ് മുക്‌തി നിരക്ക് 96.2 ശതമാനം, രോഗമുക്‌തര്‍ 433
റിയാദ് : കോവിഡ് മുക്‌തി നിരക്കില്‍ ഉയര്‍ച്ച കൈവരിച്ച് സൗദി അറേബ്യ. 96.2 ശതമാനം ആണ് ഇപ്പോള്‍ രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ...
യുഎഇ; കോവിഡ് ബാധിച്ച് അഞ്ച് മരണം, രോഗബാധിതര്‍ 1,121
യുഎഇ : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,121 ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരാകുന്ന ആകെ ആളുകളുടെ എണ്ണം 1,32,629 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ 5...
സ്വദേശികൾക്ക് ജോലി നൽകാത്ത സ്‌ഥാപനങ്ങൾക്ക് പിഴ; പുതിയ ബില്ലിന് അംഗീകാരം
മനാമ: ബഹ്‌റൈനിൽ ജോലികൾക്ക് സ്വദേശികളെ നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുന്ന ബില്ലിന് ബഹ്‌റൈൻ പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. തൊഴിലുടമകൾ സ്വദേശി തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്....








































