സന്ദർശകരുടെ എണ്ണം കൂടി; ദോഹയിൽ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്
ദോഹ: രാജ്യത്തെ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്. ഈ വർഷം രാജ്യത്തെത്തിയ കപ്പൽ യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 2021-22 സീസണേക്കാൾ ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ 166...
പിസിഡബ്ള്യുഎഫ് റിയാദ് ചാപ്റ്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: റമദാൻ വ്രതമാചരണ ഭാഗമായും പരസ്‌പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ PCWF അംഗങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്ത സ്‌നേഹകൂട്ടായ്‌മയിൽ സംഘടനയുടെ സൗദി മുഖ്യ രക്ഷധികാരി...
സൗദി സ്വദേശിവൽക്കരണം; കൂടുതൽ മേഖലകളിലേക്ക്
റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ഏർപ്പെടുത്താൻ ഒരുങ്ങി സൗദി ഭരണകൂടം. സെയിൽസ്, പർച്ചേഴ്‌സിംഗ് തുടങ്ങി വിവിധ മേഖലകളിലാണ് സ്വദേശിവൽക്കരണം ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവവിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.
'രാജ്യത്തെ...
വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ജോലി; പുതിയ പദ്ധതിക്ക് അംഗീകാരം നൽകി സൗദി ഭരണകൂടം
റിയാദ്: വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ജോലി ലഭിക്കാൻ അവസരമൊരുക്കി സൗദി ഭരണകൂടം. സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ആശ്രിതരെ വിവിധ മേഖലകളിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ പദ്ധതിക്ക് സൗദി ഭരണകൂടം അംഗീകാരം നൽകി....
സന്ദർശകർ വർധിക്കുന്ന ഖത്തറിൽ 19 പാർക്കുകളും 8 ബീച്ചുകളും കൂടി തുറക്കും
ദോഹ: അന്താരാഷ്‌ട്ര സന്ദർശകരുടെ വരവിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുന്ന ഖത്തർ ഈ വർഷം 19 പാർക്കുകളും 8 പൊതു ബീച്ചുകളും കൂടി തുറക്കും. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ മൊത്തം...
ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ
ഷാർജ: ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ റൂവി ഹോട്ടലിൽ വെച്ച് നടന്ന കെഎംസിസി കാസർഗോഡ് ജില്ലാ കൗൺസിൽ യോഗത്തിൽ, ഷാഫി തച്ചങ്ങാട് (പ്രസിഡണ്ട്),...
പ്രവാസി ലീഗൽ സെൽ സുധീർ തിരുനിലത്തിനെ ആദരിച്ചു
മനാമ: പ്രവാസി ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെല്ലിന്റെ ആദരം. ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ സുധീർ നടത്തുന്ന സന്നദ്ധ സേവനങ്ങളെ പരിഗണിച്ചാണ് പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റിൻ ചാപ്റ്റർ തലവൻ...
ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ആർക്കും ഇനി ടൂറിസ്‌റ്റ് വിസയിൽ സൗദി സന്ദർശിക്കാം
റിയാദ്: നിശ്‌ചിത പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം റദ്ദാക്കി സൗദി അറേബ്യ. ഇനിമുതൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ആർക്കും ടൂറിസ്‌റ്റ് വിസയിൽ സൗദി സന്ദർശിക്കാം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്...









































