മസ്ജിദുൽ ഹറാം ജമാഅത്ത് നമസ്‌കാരത്തിനായി തുറന്നു
ജിദ്ദ: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളക്ക് ശേഷം മസ്ജിദുൽ ഹറാം ജമാഅത്ത് നമസ്‌കാരത്തിനായി പൊതുജനത്തിന് തുറന്നുകൊടുത്തു. ഞായറാഴ്‌ചയിലെ സുബ്ഹി നമസ്‌കാരം മുതലാണ് ഹറം കവാടങ്ങള്‍ തുറന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്...
കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം; 10 പ്രവാസികള്‍ക്ക് എതിരെ ഒമാനില്‍ നടപടി
ഒമാന്‍ : ഒമാനില്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച 10 പ്രവാസികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്ക് എതിരെയാണ് നടപടി. ഇവരില്‍ എട്ട് പേര്‍ക്ക് 1000 റിയാല്‍...
സൗദി ടൂറിസം സാധാരണ ഗതിയിലേക്ക്; സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി അൽ ഉലാ കേന്ദ്രങ്ങൾ
റിയാദ്: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായിരുന്ന സൗദി അറേബ്യയിലെ ടൂറിസം മേഖല സാധാരണ ഗതിയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ തുടരുന്നു. സൗദിയിലെ പല ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ ഘട്ടം ഘട്ടമായി നീക്കം...
ബഹ്‌റൈനില്‍ എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടി
മനാമ: എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടിയതായി ബഹ്റൈന്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍പിആര്‍എ) ഇന്നലെ പ്രഖ്യാപിച്ചു. അടുത്ത ജനുവരി 21 വരെയാണ് കാലാവധി നീട്ടിനല്‍കിയത്.
സേവനം സൗജന്യമാണ്, കൂടാതെ ഇതിനു...
ഉംറ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
മക്ക: ഉംറയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഞായറാഴ്‌ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചത്. ആദ്യ ഘട്ടത്തിലെന്ന പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ്...
ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി നീട്ടി സൗദി ഭരണകൂടം
റിയാദ് : ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി നീട്ടിയതായി അറിയിച്ച് സൗദി. വിസയുടെ കാലാവധി ഒക്‌ടോബർ 31 വരെ നീട്ടിയതായാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു....
യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു
യുഎഇ : യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,538 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ഇതോടെ...
സന്ദര്‍ശക വിസ കാലാവധി നീട്ടാന്‍ ആറ് വ്യവസ്‌ഥകള്‍
റിയാദ് : സന്ദര്‍ശക വിസ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കുന്നതിന് ആറ് വ്യവസ്‌ഥകളുമായി സൗദി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ പ്ളാറ്റ്ഫോം വഴി സന്ദര്‍ശക വിസ ദീര്‍ഘിപ്പിക്കുന്നതിനാണ് ആറ് വ്യവസ്‌ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന്...









































