Mon, Mar 30, 2026
22 C
Dubai

യന്ത്രത്തകരാര്‍; എയര്‍ ഇന്ത്യയുടെ യാത്ര മുടങ്ങി

കൊച്ചി : യന്ത്രത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്ര മുടങ്ങി. നെടുമ്പാശേരിയില്‍ നിന്നും ലണ്ടനിലേക്ക് പോകേണ്ട വിമാനത്തിലാണ് തകരാര്‍ ഉണ്ടായത്. ഇന്ന് രാവിലെ 7.30 നാണ്...

‘ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു’; രാജ്യാന്തര പുസ്‌തകമേള നവംബര്‍ നാല് മുതല്‍

ഷാര്‍ജ: 39-ാമത് ഷാര്‍ജ രാജ്യാന്തര പുസ്‌തകമേളക്ക് (എസ്‌ഐബിഎഫ്) നവംബര്‍ നാല് മുതല്‍ തുടക്കമാകും. 'ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു' എന്ന പ്രമേയത്തിലാണ് ഇത്തവണ പുസ്‌തകമേള നടക്കുന്നത്. മേള 14 വരെയാണ് നടക്കുകയെന്ന് സംഘാടകരായ...

അബുദാബി ടി-10 അടുത്ത വര്‍ഷത്തേക്ക് മാറ്റി

ഈ വര്‍ഷം അവസാനത്തോടെ നടക്കേണ്ടിയിരുന്ന അബുദാബി ടി-10 ലീഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2021 ജനുവരി 28 മുതല്‍ ഫെബ്രുവരി 6 വരെ അബുദാബിയില്‍ വെച്ചാണ് മല്‍സരങ്ങള്‍ നടക്കുക. അതേസമയം താരങ്ങളുടെ ലേലം...

വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് പ്രവേശനം അനുവദിച്ചതായി യുഎഇ

ദുബൈ: വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതായി യുഎഇ അറിയിച്ചു. കഴിഞ്ഞദിവസം ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ 300 യാത്രക്കാർക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചത്. ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‍സ്...

യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ച; സമാധാന കരാറില്‍ ഒപ്പ് വച്ചു

ബെര്‍ലിന്‍ : ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായി യുഎഇ-ഇസ്രയേല്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. ബെര്‍ലിനില്‍ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. യുഎഇ വിദേശകാര്യ, അന്താരാഷ്‌ട്ര...

580 ഇന്ത്യൻ തടവുകാരെ കൂടി സൗദിയില്‍ നിന്നും നാട്ടിലേക്ക് അയച്ചു

റിയാദ്: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുകയായിരുന്ന 580 ഇന്ത്യന്‍ പൗരന്‍മാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. രണ്ട് വിമാനങ്ങളിലായി റിയാദില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. സെപ്റ്റംബര്‍ 23-ന് ശേഷം മാത്രം 1162 തടവുകാരെയാണ് നാട്ടിലേക്ക്...

ശൈഖ് മിശ്അൽ അൽ സബാഹ് കുവൈത്തിന്റെ പുതിയ കിരീടാവകാശി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി നാഷണൽ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ നിയമിച്ച് അമീരി ഉത്തരവ്. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ്...

ഓഫറുമായി ഇത്തിഹാദ്; ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്ക് 50 കിലോ സൗജന്യ ബാ​ഗേജ്

അബുദാബി: വമ്പൻ ആനുകൂല്യവുമായി യുഎഇ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. അബുദാബിയിൽ നിന്ന് ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ലാദേശ്, ഈജിപ്‌ത്, ജോർദാൻ, ലബനൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് 50 കിലോഗ്രാം വരെ സൗജന്യ ബാഗേജ് അലവൻസും...
- Advertisement -