യന്ത്രത്തകരാര്‍; എയര്‍ ഇന്ത്യയുടെ യാത്ര മുടങ്ങി

By Team Member, Malabar News
Maabarnews_air india
Representational image
Ajwa Travels

കൊച്ചി : യന്ത്രത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്ര മുടങ്ങി. നെടുമ്പാശേരിയില്‍ നിന്നും ലണ്ടനിലേക്ക് പോകേണ്ട വിമാനത്തിലാണ് തകരാര്‍ ഉണ്ടായത്. ഇന്ന് രാവിലെ 7.30 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. യാത്രക്ക് മുന്‍പ് നടത്തിയ പരിശോധനയില്‍ യാത്രത്തകരാര്‍ കണ്ടു പിടിക്കുകയായിരുന്നു.

തകരാര്‍ കണ്ടു പിടിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റി വെക്കുകയായിരുന്നു. യാത്രക്കാരെ ഉടന്‍ തന്നെ ഹോട്ടലിലേക്ക് മാറ്റി. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച ശേഷം യാത്ര ഉടന്‍ തന്നെ പുനഃരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Read also : രഘുവംശ് പ്രസാദിന്റെ മകന്‍ ജെഡിയുവില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE