Mon, Mar 30, 2026
21.9 C
Dubai

യുഎഇയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നല്‍കിയ സമയ പരിധി അവസാനിക്കുന്നു

യുഎഇയില്‍ കോവിഡ് പശ്‌ചാത്തലത്തില്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ സമയപരിധി അവസാനിക്കുന്നു. സമയപരിധി അവസാനിക്കുന്ന താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും....

ഒമാനില്‍ നിന്നും 6 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നതോടെ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാനിലെ മസ്‌കറ്റില്‍ നിന്നും കൊച്ചിയടക്കം ഇന്ത്യയിലെ 6...

കൂടുതല്‍ ഇളവുകള്‍; യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിക്കും

യുഎഇ : യുഎഇയില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായാണ് വ്യക്‌തമാകുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍...

അടിയന്തര സഹായം; റാസൽ ഖൈമയിൽ മൊബൈൽ ഫീൽഡ് ക്രൈസിസ് സെന്റർ തുറന്നു

ദുബായ്: മികച്ച സുരക്ഷാ സേവനങ്ങൾ ലക്ഷ്യമിട്ടു കൊണ്ട് റാസൽ ഖൈമയിൽ ആരംഭിച്ച നൂതന മൊബൈൽ ഫീൽഡ് ക്രൈസിസ് സെന്റർ ഉൽഘാടനം ചെയ്‌തു. റാസൽ ഖൈമ പോലീസ് മേധാവിയും ദുരന്ത നിവാരണ സേനാ തലവനുമായ...

ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥന് മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ യാത്രയയപ്പ്

ബഹ്‌റൈൻ: ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്‌ഥനായ ശ്രീ മുരളീധരൻ ആർ കർത്തക്കും ശ്രീമതി പ്രസന്ന മുരളീധരനും, മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ്സ്) ബഹ്‌റൈൻ ഘടകം യാത്രയയപ്പു നൽകി. കഴിഞ്ഞ 26 വർഷത്തെ...

ദുബായ് സഫാരി പാര്‍ക്ക് വീണ്ടും തുറന്നു

ദുബായ്: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊതു ജനങ്ങള്‍ക്കായി വീണ്ടും ദുബായ് സഫാരി തുറന്നു കൊടുത്തു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള കാഴ്‌ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. വിനോദം മാത്രം ലക്ഷ്യമിട്ട്...

പ്രധാന തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കുള്ള പ്രവേശന അനുമതി പുനരാരംഭിക്കുമെന്ന് യുഎഇ

അബുദാബി: സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് തൊഴില്‍ വിസയും വീട്ടുജോലിക്കാര്‍ക്ക് പ്രവേശന അനുമതിയും യുഎഇ നല്‍കി തുടങ്ങിയതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്‌തു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ്...

പ്രാർത്ഥനയോടെ തുടക്കം; ഹറമിന്റെ മണ്ണിൽ ഉംറ തീർഥാടനം പുനരാരംഭിച്ചു

മക്ക: കോവിഡ് പശ്‌ചാത്തലത്തിൽ ഏഴ് മാസത്തോളമായി നിർത്തി വെച്ച ഉംറ തീർഥാടനം വീണ്ടും ആരംഭിച്ചു. മസ്‌ജിദുൽ ഹറം പ്രാർത്ഥനകളോടെ വിശ്വാസികളെ വരവേറ്റു. ഘട്ടം ഘട്ടമായി ഉംറ പുനരാരംഭിക്കുമെന്ന തീരുമാനം കഴിഞ്ഞ ആഴ്‌ചയാണ്‌ സൗദി...
- Advertisement -