Wed, Feb 25, 2026
23 C
Dubai

യുഎഇ-ഇന്ത്യ യാത്രക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട

അബുദാബി: ഇനിമുതൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമല്ല. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ ഇളവ് നൽകുന്നത്. ഇന്നലെ മുതൽ യുഎഇയിൽ നിന്നുള്ള...

സൗദിയിൽ സ്വദേശിവൽക്കരണം ശക്‌തമാകുന്നു

റിയാദ്: സൗദിയില്‍ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. മലയാളികളെ അടക്കം ബാധിക്കുന്ന 8 തൊഴില്‍ മേഖലയിലാണ് വീണ്ടും സ്വദേശിവൽക്കരണം കൊണ്ടു വന്നിട്ടുള്ളത്. അടുത്ത സെപ്‌റ്റംബര്‍ 23 മുതല്‍ സ്വദേശിവൽക്കരണം പ്രാബല്യത്തില്‍ വരും. മലയാളികളടക്കമുള്ള വിദേശികള്‍ ജോലിചെയ്യുന്ന...

റമദാനിൽ 540 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ

ഷാർജ: പുണ്യമാസമായി കരുതുന്ന റമദാന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത സ്വദേശികളും വിദേശികളുമായ 540 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് തടവുകാരെ...

മിഡിൽ ഈസ്‌റ്റിലെ മികച്ച എയർപോർട്ട് അവാർഡ് നേടി ഷാർജ വിമാനത്താവളം

ഷാർജ: മിഡിൽ ഈസ്‌റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി ഷാർജ വിമാനത്താവളം. ഒപ്പം തന്നെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്‌റ്റമര്‍ അംഗീകാരവും ഇത്തവണ നേടിയത് ഷാർജ വിമാനത്താവളമാണ്. ലോകമെമ്പാടുമുള്ള...

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; മാളുകളിൽ മാസ്‌ക് വേണ്ടെന്ന് ഖത്തർ

ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഖത്തർ. ഏപ്രിൽ രണ്ടാം തീയതി മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വരുന്നത്. ഇത് പ്രകാരം ഏപ്രിൽ 2 മുതൽ ഷോപ്പിംഗ് മാളുകളിൽ മാസ്‌ക് നിർബന്ധമല്ല....

ഖത്തറിൽ കോവിഡ് വാക്‌സിൻ നാലാം ഡോസിന് അനുമതി

ദോഹ: ഖത്തറിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസിന് അനുമതി നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും മാത്രമാണ് നാലാം ഡോസ്. ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെ...

ഷാർജ കെഎംസിസി ഇഫ്‌താർ ടെന്റ്‌ ഒരുക്കുന്നു

ഷാർജ: ഷാർജ ലേബർ സ്‌റ്റാൻഡേർഡ് ഡെവലപ്മെൻറ് അഥോറിറ്റിയുടെ സഹകരണത്തോടെ ഷാർജ കെഎംസിസി വിശ്വാസികൾക്കായി ഇഫ്‌താർ ടെൻറ് ഒരുക്കുന്നു. റോള എൻഎംസി റോയൽ ഹോസ്‌പിറ്റലിന് (പഴയ അൽ സഹ്റ ഹോസ്‌പിറ്റൽ) സമീപമാണ് ഇഫ്‌താർ ടെൻറ്. ഇത്...

ദുബായ് എക്‌സ്‌പോ 2020; നാളെ സമാപനം

അബുദാബി: ദുബായ് എക്‌സ്‌പോ നാളെ സമാപിക്കും. എക്‌സ്‌പോയുടെ ഉൽഘാടനത്തിന് വേദിയായ അൽ വാസൽ പ്ളാസയിൽ മാർച്ച് 31ന് നടക്കുന്ന സമാപന ചടങ്ങോടെയാണ് എക്‌സ്‌പോ 2020ന് തിരശീല വീഴുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബർ ഒന്നാം...
- Advertisement -