മിഡിൽ ഈസ്‌റ്റിലെ മികച്ച എയർപോർട്ട് അവാർഡ് നേടി ഷാർജ വിമാനത്താവളം

By Team Member, Malabar News
Sharjah International Airport Got The Best Airport Award
Ajwa Travels

ഷാർജ: മിഡിൽ ഈസ്‌റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി ഷാർജ വിമാനത്താവളം. ഒപ്പം തന്നെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്‌റ്റമര്‍ അംഗീകാരവും ഇത്തവണ നേടിയത് ഷാർജ വിമാനത്താവളമാണ്. ലോകമെമ്പാടുമുള്ള 253 വിമാനത്താവളങ്ങളില്‍ നിന്നാണ് ഷാര്‍ജ വിമാനത്താവളത്തെ തിരഞ്ഞെടുത്ത്.

പ്രതിവര്‍ഷം 50 ലക്ഷം മുതല്‍ 1.5 കോടി വരെയുള്ള യാത്രക്കാരുടെ വിഭാഗത്തിലാണ് ഷാര്‍ജ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത്. കൂടാതെ കോവിഡ് വെല്ലുവിളികൾ ഉണ്ടായിരുന്ന സമയത്തും യാത്രക്കാർക്ക് മികച്ച സേവനം നൽകാൻ ഷാർജ വിമാനത്താവളത്തിന് കഴിഞ്ഞെന്നും, ഇതിൽ അഭിമാനമുണ്ടെന്നും എസിഐയുടെ ഏഷ്യ പസഫിക് ഡയറക്‌ടർ ജനറല്‍ സ്‌റ്റെഫാനോ ബാരോണ്‍സി വ്യക്‌തമാക്കി.

Read also: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ അഫ്‌സ്‌പ പിൻവലിക്കാൻ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE