ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ്
കുവൈറ്റ്: റമദാനിൽ ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 2 വർഷവും കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ...
ഐൻ ദുബായ് താൽക്കാലികമായി അടച്ചു
അബുദാബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ ഐൻ ദുബായ് ഇന്ന് മുതൽ താൽക്കാലികമായി അടച്ചു. റമദാൻ കഴിയുന്നത് വരെ ഇവിടെ ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പെരുന്നാള്‍ അവധിക്കാല...
ആരോഗ്യ പ്രവർത്തകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം; പദ്ധതിയുമായി അബുദാബി
അബുദാബി: സൈബർ സുരക്ഷയിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കമായി. ഹെൽത്ത്കെയർ സൈബർ ലേണിങ് പദ്ധതി പ്രകാരമാണ് ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ 58,000 പേർക്ക് പരിശീലനം നൽകാനാണ് തീരുമാനം....
ഒമാനില്‍ വിസ നിരക്കുകള്‍ കുറച്ചു
മസ്‍കറ്റ്: ഒമാനിൽ പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറക്കാൻ തീരുമാനമായി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിരക്കുകൾ കുറച്ചത്. മസ്‍കറ്റ്, തെക്കന്‍ അല്‍ ബാത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലെ...
തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ നിയമവുമായി യുഎഇ
ദുബായ്: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള നിയമത്തിന് യുഎഇയുടെ അംഗീകാരം. ഇത് സംബന്ധിച്ച ഉത്തരവ് യുഎഇ മാനവവിഭവശേഷി, എമിറേറ്റിസേഷൻ വകുപ്പ് പുറപ്പെടുവിച്ചു. ശമ്പളം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിനകം തൊഴിലുടമക്കെതിരെ പരാതി നൽകുന്നതടക്കമുള്ള നിർണായക ചട്ടങ്ങൾ...
രാജ്യത്ത് 32 ലക്ഷം പേർ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചു; കുവൈറ്റ്
കുവൈറ്റ്: 16 വയസിന് മുകളിൽ പ്രായമുള്ള 32 ലക്ഷം ആളുകൾ പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇവരിൽ 10 ലക്ഷം ആളുകൾ ഇതിനോടകം ബൂസ്‌റ്റർ ഡോസ് സ്വീകരിച്ചവരാണെന്നും അധികൃതർ...
തീവ്രവാദ കേസ്; സൗദിയിൽ ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിച്ച 81 പേരുടെ ശിക്ഷ ഒറ്റദിവസം നടപ്പാക്കി സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടപ്പാക്കിയ വധശിക്ഷയേക്കാള്‍ കൂടുതല്‍ പേരുടെ ശിക്ഷയാണ് ഒറ്റദിവസം നടപ്പാക്കിയത്.
ഭീകരസംഘടനകളായ ഇസ്‌ലാമിക്...
സൗദിയില്‍ പെട്രോളിയം സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം
റിയാദ്: സൗദിയിൽ പെട്രോളിയം സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ 4.40ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത് എന്നാണ്...








































