കുവൈറ്റിൽ 350 തടവുകാർക്ക് ശിക്ഷാ ഇളവ്
കുവൈറ്റ് സിറ്റി: രാജ്യത്ത് ഈ വർഷത്തെ പൊതുമാപ്പിന്റെ ആനുകൂല്യം 350 തടവുകാർക്ക് ലഭ്യമാക്കാൻ തീരുമാനം. പൊതുമാപ്പ് അനുവദിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പട്ടികക്ക് അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളും...
ഇനി ‘റെഡ് ഹാർട്ട്’ ഇമോജി അയക്കുമ്പോൾ സൂക്ഷിക്കണം; സൗദിയിൽ തടവും പിഴയും ശിക്ഷ ലഭിക്കും
റിയാദ്: സൗദിയിൽ ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാദ്ധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്', 'റോസ്' തുടങ്ങിയ ഇമോജികൾ അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കും. രണ്ടു വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമായിരിക്കും...
രണ്ട് ഡോസ് വാക്‌സിനെടുത്ത വിദ്യാർഥികൾക്ക് പ്രതിവാര പരിശോധന വേണ്ട; ഖത്തർ
ദോഹ: വിദ്യാർഥികൾക്കിടയിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും, കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും പ്രതിവാര ആന്റിജൻ പരിശോധന ഒഴിവാക്കി ഖത്തർ. അടുത്ത ആഴ്‌ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു....
ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; വിദേശി സംഘം പിടിയിൽ
മസ്‍കറ്റ്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പോലീസ് കോസ്‌റ്റൽ ഗാർഡിന്റെ പിടിയിലായി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നുമാണ് സംഘം പിടിയിലായത്.
17...
40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി; കുവൈറ്റ്
കുവൈറ്റ്: 40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി കുവൈറ്റ്. ഈ വിഭാഗത്തിലുള്ള ആളുകൾ വാക്‌സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. നേരിട്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ...
കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞാലും മാസ്‌ക് നിർബന്ധം; യുഎഇ
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നാലും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് വ്യക്‌തമാക്കി യുഎഇ. രാജ്യത്ത് അടുത്ത ആഴ്‌ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാണെന്ന മുന്നറിയിപ്പുമായി...
കനത്ത മൂടൽമഞ്ഞിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ. ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്ന ആളുകൾ...
പ്രതിദിന രോഗബാധ കുറയുന്നു; യുഎഇയിൽ 1,588 പുതിയ രോഗബാധിതർ
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് ബാധയിൽ കുറവ്. 1,588 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 3000ന് മുകളിൽ വരെയെത്തിയ പ്രതിദിന കേസുകളാണ് ഇപ്പോൾ പകുതിയായി കുറഞ്ഞത്. കൂടാതെ പ്രതിദിനം...







































