ഉംറ തീർഥാടനം; വിദേശ തീർഥാടകരുടെ വിസ കാലാവധി നീട്ടില്ല
റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ തീർഥാടനത്തിനായി എത്തുന്ന ആളുകളുടെ വിസാ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉംറ വിസയിൽ സൗദിയിൽ തങ്ങാൻ സാധിക്കുന്ന പരമാവധി കാലാവധി 30 ദിവസമാണ്. സൗദി...
യുഎസ് അതിർത്തി കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു
ന്യൂഡെൽഹി: കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മഞ്ഞിൽ തണുത്ത് മരിച്ച...
റിപ്പബ്ളിക് ദിനം; കൺസ്ട്രക്ഷൻ സൈറ്റിൽ ഉച്ചഭക്ഷണം വിതരണം നടത്തി കെപിഎഫ് ബഹ്‌റൈൻ
മനാമ: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്‌തു. ഇന്ന് ഉച്ചയ്‌ക്ക് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി...
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; ഫീസ് പരിധി നിശ്‌ചയിച്ച് ഖത്തർ
ദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസ് പരിധി നിശ്‌ചയിച്ച് ഖത്തർ. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഇപ്പോൾ ഫീസ് പരിധി നിശ്‌ചയിച്ചത്. തൊഴിൽ മന്ത്രാലയവും വാണിജ്യ-വ്യവസായ...
സൗദിയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കം
റിയാദ്: സൗദി അറേബ്യയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി. ചെങ്കടലിൽ അൽ ശുഖൈഖ് തുറമുഖത്തിന് സമീപം ഒഴുകി നടക്കുന്ന ചെറുകപ്പലിലാണ് കടൽജലം ശുദ്ധീകരിച്ച് കരയിലേക്ക് വിതരണം ചെയ്യുന്ന പ്‌ളാന്റ് ആരംഭിച്ചത്. പ്രതിദിനം 50,000...
60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കി നൽകി തുടങ്ങി; ഒമാൻ
മസ്‌ക്കറ്റ്: 60 കഴിഞ്ഞ വിദേശികൾക്ക് വീണ്ടും വിസ പുതുക്കി നൽകുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ജനുവരി 23ആം തീയതി മുതലാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. ഇതോടെ നൂറുകണക്കിന് ആളുകളാണ്...
കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ; രണ്ടാം ഡോസും നൽകുമെന്ന് സൗദി
റിയാദ്: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഫലപ്രദവും, സുരക്ഷിതവും ആണെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യപ്രതിരോധ മന്ത്രാലയം. കൂടാതെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യ ഡോസെടുത്ത് 4 ആഴ്‌ച പൂർത്തിയായാൽ...
ലഹരിമരുന്ന് കടത്ത്; ഒമാനിൽ വിദേശി അറസ്‌റ്റിൽ
മസ്‍കറ്റ്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരു ഏഷ്യൻ വംശജനെ അറസ്‌റ്റ് ചെയ്‌തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 12 കിലോ ഗ്രാമിലധികം മോർഫിനും ക്രിസ്‌റ്റൽ മരുന്നുകളുമായാണ് ഇയാള്‍ അറസ്‌റ്റിലായത്.
12 കിലോഗ്രാം മോർഫിനും...








































