അബുദാബി സ്‌ഫോടനം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി എംബസി
അബുദാബി: രാജ്യന്തര വിമാനത്താവളത്തിന് സമീപത്ത് ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി. എന്നാല്‍, ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹം നാട്ടിലെത്തിക്കുമെന്നും...
യുഎഇയിലെ ആക്രമണം; ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സൗദി സഖ്യസേന
അബുദാബി: യുഎഇയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമന്‍ തലസ്‌ഥാനമായ സനയില്‍ സഖ്യ സേന വ്യോമാക്രമണം തുടങ്ങിയതായാണ് റിപ്പോർട്.
"ഭീഷണിക്കും ആക്രമണത്തിനും മറുപടിയായി സനയിൽ...
ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്തി കുവൈറ്റ്
കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയ 72 മണിക്കൂർ നിർബന്ധിത ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്താൻ തീരുമാനമായി. വാക്‌സിനേഷൻ പൂർത്തിയാക്കിവരെ ഇതിൽ നിന്നും ഒഴിവാക്കുവാനാണ് മന്ത്രി സഭാ യോഗത്തിന്റെ തീരുമാനം.
വിദേശ...
യുഎഇയിൽ കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 2,989 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ മരിക്കുകയും ചെയ്‌തു....
അബുദാബിയിൽ സ്‌ഫോടനം; ഇന്ത്യക്കാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു
അബുദാബി: മുസഫയിലുണ്ടായ സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്‌ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. ചികിൽസയിൽ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.
തിങ്കളാഴ്‌ച...
കോവിഡ് ബാധിതർ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; ദുബായ്
ദുബായ്: കോവിഡ് ബാധിതരായ ആളുകൾ ക്വാറന്റെയ്ൻ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. കോവിഡ് സ്‌ഥിരീകരിക്കുന്നത് മുതൽ 10 ദിവസമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ഇവർക്ക് വൈദ്യസഹായമില്ലാതെ അവസാന 3 ദിവസങ്ങളിൽ...
ബഹ്‌റൈനിൽ 14കാരിയെ കാണാതായി; തിരച്ചിൽ തുടരുന്നു
മനാമ: ബഹ്‌റൈനിൽ വീടിന് മുന്നിൽ നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നു. വെള്ളിയാഴ്‌ച രാവിലെയാണ് ഇസാ ടൗണിലെ കെയ്‌റോ റോഡിൽ നിന്ന് ശഹദ് അൽ ഗല്ലാഫ് എന്ന ബഹ്‌റൈനി പെൺകുട്ടിയെ...
യുഎസിലെ ടെക്‌സസിൽ അക്രമം; ആളുകളെ ബന്ദിയാക്കി
വാഷിങ്ടൺ: യുഎസിലെ ടെക്‌സസിൽ ജൂതപ്പള്ളിയിൽ ബന്ദിയാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. പ്രാർഥനയ്‌ക്ക് എത്തിയ നാലുപേരെയാണ് ആയുധധാരിയായ അക്രമി ബന്ദിയാക്കിയത്. ഇതിൽ ഒരാളെ വിട്ടയച്ചു. ബാക്കിയുള്ളവരെ മോചിപ്പിക്കാൻ സുരക്ഷാ സേന ശ്രമിച്ചാൽ വധിക്കുമെന്നാണ് മുന്നറിയിപ്പ്.
ജൂതപ്പള്ളി...








































