Mon, Mar 16, 2026
25.2 C
Dubai

സൗദിയിൽ ഒമൈക്രോൺ; രോഗബാധ ആഫ്രിക്കയിൽ നിന്ന് എത്തിയ വ്യക്‌തിക്ക്‌

റിയാദ്: സൗദി അറേബ്യയില്‍ ആദ്യ ഒമൈക്രോൺ വൈറസ് ബാധ റിപ്പോർട് ചെയ്‌തു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനാണ് രോഗബാധ സ്‌ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തെയും ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വാറന്റെയ്നിൽ ആക്കിയിട്ടുണ്ട്. എല്ലാവരും...

ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ മോചിപ്പിക്കും; യുഎഇ

അബുദാബി: 50ആം ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ച് യുഎഇ. 7 എമിറേറ്റുകളിലെ വ്യത്യസ്‌ത ജയിലുകളിൽ കഴിയുന്ന 1,875 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളെ തുടർന്ന് യുഎഇയിലെ...

ലോക്ക്‌ഡൗണിന്റെ ആവശ്യമില്ല; പരിഭ്രാന്തി വേണ്ടെന്ന് ബൈഡൻ

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ പരിഭ്രാന്തിയ്‌ക്കുള്ള കാരണമല്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പുതിയ വകഭേദം ആശങ്ക ഉയർത്തുന്നത് തന്നെയാണ്. എങ്കിലും ആളുകൾ വാക്‌സിൻ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ...

ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത; ഒമാനിൽ ജാഗ്രത നിർദ്ദേശം

മസ്‌ക്കറ്റ്: ഒമാനിൽ ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയത്‌. രാജ്യത്ത് മുസന്ദം,...

അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മലയാളി യുവതി കൊല്ലപ്പെട്ടു

അലബാമ: അമേരിക്കയിലെ മോണ്ട് ഗോമറിയിൽ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ (19) ആണ് മരിച്ചത്. വീടിന് മുകളിലത്തെ നിലയിൽ താമസിക്കുന്നയാളുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച്...

യുഎഇയിൽ ഇന്ധനവില കുറയും; കുറഞ്ഞ നിരക്ക് ഡിസംബർ മുതൽ

അബുദാബി: ഡിസംബർ മുതൽ യുഎഇയിൽ ഇന്ധനവില കുറയും. പെട്രോളിന് ലിറ്ററിന് മൂന്ന് ഫിൽസും ഡീസലിന് നാല് ഫില്‍സുമാണ് കുറയുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതാതു മാസം യോഗം ചേർന്നാണ് പ്രാദേശിക ഇന്ധന...

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് നേരിട്ടെത്താം; സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്‌സിൻ എടുത്ത് നാട്ടിൽ പോയവർക്ക് തിരിച്ച് നേരിട്ട് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്. ഡിസംബർ നാലിന് ശനിയാഴ്‌ച പുലർച്ചെ ഒരു മണി മുതലാണ് പ്രവേശനം...

പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് യാത്രാനിരക്ക് കുറയുന്നു

യുഎഇ: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഒരു മാസത്തിനിടെ നിരക്ക് പാതിയോളം കുറഞ്ഞു. യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് 22,000-23,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് ഇപ്പോൾ 13,000-14,000...
- Advertisement -