Thu, Jan 29, 2026
24 C
Dubai

ഷാർജയിൽ ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്

ഷാർജ: അജ്‍മാന് പിന്നാലെ ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ട്രാഫിക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവുകള്‍...

ഡീസല്‍ കള്ളക്കടത്ത്; ഒമാനിൽ എട്ട് പ്രവാസികള്‍ അറസ്‌റ്റില്‍

മസ്‍കറ്റ്: വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം ഒമാനില്‍ പിടിയിൽ. ഒമാന്‍ കോസ്‌റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ...

സ്വദേശികളുടെ എണ്ണം കുറഞ്ഞാൽ സ്വകാര്യ കമ്പനികൾക്ക് കനത്ത പിഴ; കുവൈറ്റ്

കുവൈറ്റ്: സ്വകാര്യ കമ്പനികളിൽ നിശ്‌ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ കനത്ത പിഴ ചുമത്താൻ തീരുമാനിച്ച് കുവൈറ്റ്. പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ...

സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്തിന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡറുടെ ആദരം

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി തലവൻ സുധീർ തിരുനിലത്തിന് ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ അനുമോദനം നൽകി. കഴിഞ്ഞ 29...

ദുബായിലും ഷാർജയിലും ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു

ദുബായ്: യുഎയിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ നേരിയ അനുരണനങ്ങളാണ് ഷാർജയിലും ദുബായിലും രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. വൈകിട്ട് നാല് മണിയോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. തെക്കൻ ഇറാനിൽ വൈകിട്ട് 4.07ന് റിക്‌ടർ...

കൊവാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നൽകി ബഹ്‌റൈൻ

മനാമ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിൻ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി ബഹ്‌റൈൻ. ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് കൊവാക്‌സിൻ ഉപയോഗിക്കാൻ അംഗീകാരം നൽകിയത്. ഭാരത് ബയോടെക്കാണ് ഇന്ത്യൻ നിർമിത...

ഒമാനിൽ ബസിന് തീപിടിച്ചു; ആളപായമില്ല

മസ്‍കറ്റ്: ഒമാനിലെ തെക്കൻ ശർഖിയയിൽ ബസിന്‌ തീപിടിച്ചു. തെക്കൻ ശർഖിയയിലെ തയർ വിലായത്തിലായിരുന്നു അപകടം നടന്നതെന്ന് സിവിൽ ഡിഫൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിനാണ് ഇന്നലെ...

വിദേശിയരായ വിദഗ്‌ധ പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു

റിയാദ്: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടപ്പാക്കുന്ന വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമായാണ്...
- Advertisement -