Fri, Jan 23, 2026
22 C
Dubai

കോവിഡ് നിയന്ത്രണ ലംഘനം; 141 പേർ കൂടി ഖത്തറിൽ പിടിയിലായി

ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഖത്തർ. 141 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അറസ്‌റ്റിലായത്‌. ഇവരിൽ 139 പേരും പൊതു സ്‌ഥലങ്ങളിൽ...

‘എയർലൈൻ ഓഫ് ദി ഇയർ’ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്

ദോഹ: എയർലൈൻ റേറ്റിങ്സിന്റെ ഈ വർഷത്തെ 'എയർലൈൻ ഓഫ് ദി ഇയർ' പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ക്‌ളാസിന്റെ പ്രത്യേകതയായ ക്യൂ സ്യൂട്ട് ആണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. വ്യോമ...

60 വയസിന് മുകളിലുള്ള 98 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു; ഖത്തർ

ദോഹ: രാജ്യത്ത് 60 വയസിന് മുകളിൽ പ്രായമുള്ള 98.5 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ട 93.4 ശതമാനം പേരും രണ്ട് ഡോസ്...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 193 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് നിയമലംഘനം നടത്തിയ 193 പേർ കൂടി പിടിയിലായതായി അധികൃതർ...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 170 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരായ നടപടികള്‍ ശക്‌തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം നിയമലംഘനങ്ങളുടെ പേരില്‍ 170 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇവരില്‍ 161 പേരും പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായതെന്ന്...

ദോഹ മെട്രോ നവീകരണം; വെള്ളിയാഴ്‌ച ദിവസങ്ങളിൽ സർവീസ് മുടങ്ങും

ദോഹ: മെട്രോ റെയിൽ ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ചകളിലും പെരുന്നാൾ അവധി ദിനത്തിലും നഗരത്തിലെ മെട്രോ സർവീസ്​ നിർത്തിവെക്കും. ഖത്തർ റെയിൽ അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. ജൂലൈ​ ഒൻപത് മുതൽ ആഗസ്​റ്റ്​ 13...

ഇന്ത്യ- ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കി; വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു

ദോഹ: ഏറെ നേരത്തെ അനിശ്‌ചിതത്വത്തിന് ഒടുവില്‍ ഇന്ത്യന്‍- ഖത്തര്‍ എയര്‍ ബബിൾ കരാര്‍ പുതുക്കി, വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ബുധനാഴ്‌ച അര്‍ധരാത്രിക്കു ശേഷം റദ്ദാക്കിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുന:സ്‌ഥാപിക്കുമെന്ന്...

കോവിഡ് മാനദണ്ഡ ലംഘനം; 308 പേർക്കെതിരെ കൂടി നടപടിയെടുത്ത് ഖത്തർ

ദോഹ : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ലംഘിച്ച 308 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടി...
- Advertisement -