രണ്ട് ഡോസ് വാക്‌സിനെടുത്ത വിദ്യാർഥികൾക്ക് പ്രതിവാര പരിശോധന വേണ്ട; ഖത്തർ
ദോഹ: വിദ്യാർഥികൾക്കിടയിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും, കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും പ്രതിവാര ആന്റിജൻ പരിശോധന ഒഴിവാക്കി ഖത്തർ. അടുത്ത ആഴ്‌ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു....
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; ഫീസ് പരിധി നിശ്‌ചയിച്ച് ഖത്തർ
ദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസ് പരിധി നിശ്‌ചയിച്ച് ഖത്തർ. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഇപ്പോൾ ഫീസ് പരിധി നിശ്‌ചയിച്ചത്. തൊഴിൽ മന്ത്രാലയവും വാണിജ്യ-വ്യവസായ...
തണുപ്പ് വർധിച്ചു; ഖത്തറിൽ പൊടിക്കാറ്റ് വീശാനും സാധ്യതയെന്ന് അധികൃതർ
ദോഹ: വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഖത്തറിൽ തണുപ്പ് വർധിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തണുപ്പ് ഉണ്ടെങ്കിലും ഇന്നലെ മുതലാണ് തണുപ്പ് വർധിച്ചത്. കൂടാതെ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊടി നിറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ...
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ; ശനിയാഴ്‌ച മുതൽ
ദോഹ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. ഒമൈക്രോൺ കേസുകളിലെ വർധനയെ തുടർന്നാണ് രാജ്യത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ അധികൃതർ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ...
ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്‌തമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം...
ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ്
ദോഹ: ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചു തുടങ്ങി. ദീര്‍ഘകാലമായി അടയ്‌ക്കാതെ കിടക്കുന്ന പിഴകള്‍ 50 ശതമാനം ഇളവോടെ ഇപ്പോള്‍ അടച്ചു തീര്‍ക്കാനാവും. ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ പശ്‌ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന...
ദോഹ കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടും
ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്‌റേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഡിസംബര്‍ 17 വെള്ളിയാഴ്‌ച രാവിലെ 6.30 മുതല്‍ 9.30 വരെ റോഡ്...
വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്
ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്. ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കുമെന്ന്...









































