പുതിയ വകഭേദം; മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്
ദോഹ: പുതിയ കോവിഡ് വകഭേദം ഭീതി പരത്തുന്നതിനിടെ മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്. പുതിയ കോവിഡ് വകഭേദം റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളിൽ അനുവദിക്കില്ലെന്ന്...
പരീക്ഷാപ്പേടി മാറാന്‍ കുട്ടികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയതായി പരാതി; അന്വേഷണം ആരംഭിച്ചു
ദോഹ: ഖത്തറിലെ ഒരു സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയെന്ന പരാതിയില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവാണ് മന്ത്രാലയത്തിന് പരാതി നല്‍കിയത്.
പരീക്ഷാപ്പേടി മാറാന്‍ എന്ന...
ശമ്പളം നൽകാൻ വൈകി; 314 കമ്പനികൾക്കെതിരെ നടപടിയുമായി ഖത്തർ
ദോഹ: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ 314 കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് അധികൃതർ. ഒക്‌ടോബർ 1ആം തീയതി മുതൽ നവംബർ 15ആം തീയതി വരെയുള്ള കാലയളവിലെ നിയമലംഘനങ്ങളുടെ പശ്‌ചാത്തലത്തിൽ ആണിത്.
പ്രവാസി തൊഴിലാളികളുടെ ശമ്പളമോ...
മെഷീന്‍ ഗൺ ഖത്തറിലേക്ക് കടത്താൻ ശ്രമം; യാത്രക്കാരനെ കസ്‌റ്റംസ് പിടികൂടി
ദോഹ: മെഷീന്‍ ഗണ്ണുമായി ഖത്തറിലേക്ക് പ്രവേശിക്കാൻ എത്തിയ ആളെ ഖത്തര്‍ ലാന്റ് കസ്‌റ്റംസ് വകുപ്പ് പിടികൂടി. അബൂ സംറ അതിര്‍ത്തി വഴി കരമാര്‍ഗം വാഹനത്തിലെത്തിയ ആളില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. മെഷീന്‍ ഗണ്‍...
ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
ദോഹ: രോഗ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ...
കടലിൽ കുളിക്കാനിറങ്ങി; ഖത്തറിൽ തമിഴ്‌നാട് സ്വദേശികൾ മുങ്ങിമരിച്ചു
ദോഹ: ഖത്തറിൽ കടൽതീരത്ത് അവധി ആഘോഷിക്കാൻ എത്തിയവർ മുങ്ങിമരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ കുംഭകോണം സ്വദേശികളായ ബാലാജി ബലാഗുരു (38), മകൻ രാക്ഷൻ ബാലാജി (10),...
100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ സ്‌കൂളുകൾക്ക് അനുമതി; ഖത്തർ
ദോഹ: സ്‌കൂളുകൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി ഖത്തർ. ഇതോടെ ഞായറാഴ്‌ച മുതൽ എല്ലാ വിദ്യാർഥികൾക്കും സ്‌കൂളിൽ എത്താവുന്നതാണ്. ഒക്‌ടോബര്‍ 3 മുതല്‍ പ്രാബല്യത്തിൽ വരുന്ന കോവിഡ് നിയന്ത്രണങ്ങളിലെ നാലാം...
ഖത്തറിൽ മാസ്‌ക് ഉപയോഗത്തിന് ഇളവ് അനുവദിച്ചു
ദോഹ: ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു. തുറസായ പൊതുസ്‌ഥലങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട പൊതുസ്‌ഥലങ്ങളില്‍ മാസ്‍ക് നിര്‍ബന്ധമാണ്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ...









































