Sat, Jan 24, 2026
22 C
Dubai

കോവിഡ് ബൂസ്‌റ്റർ ഡോസ്; സൗദിയിൽ ഇനി 16 വയസ് മുതലുള്ളവർക്ക് സ്വീകരിക്കാം

റിയാദ്: സൗദിയിൽ ഇനി മുതൽ 16 വയസ് മുതലുള്ള ആളുകൾക്ക് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യും. കോവിഡ് വ്യാപനത്തെയും, പുതിയ വകഭേദമായ ഒമൈക്രോണിനെയും തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ 16 വയസ് മുതലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്...

ഇന്ത്യ- സൗദി എയർ ബബിൾ കരാറായി; കൂടുതൽ വിമാന സർവീസുകൾ ഉടൻ

ന്യൂഡെൽഹി: ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ വിമാന സർവീസുകൾക്ക് തുടക്കം...

സാമിത്വയിൽ മിസൈൽ ആക്രമണം; രണ്ട് മരണം

സാമിത്വ: ജിസാൻ മേഖലയിലെ സാമിത്വയിൽ ഹൂതികൾ അയച്ച മിസൈൽ പതിച്ച്​ രണ്ട്​ പേർ മരിച്ചു. ഏഴ്​ പേർക്ക്​ പരിക്കേറ്റു. പൊതു റോഡിലെ ഒരു കച്ചവട കേന്ദ്രത്തിൽ മിസൈലിന്റെ ചീളുകൾ പതിച്ചാണ് അപകടമുണ്ടായതെന്ന്​ സിവിൽ...

അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിലെ...

സൗദിയ്‌ക്ക്‌ നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; വാഹനങ്ങളും വര്‍ക്ക്‌ ഷോപ്പുകളും കത്തിനശിച്ചു

റിയാദ്: സൗദി അറേബ്യയ്‌ക്ക്‌ നേരെ വീണ്ടും യമൻ വിമത സായുധ വിഭാഗമായ ഹൂതികളുടെ മിസൈൽ ആക്രമണം. തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനില്‍ മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക്‌ ഷോപ്പുകളും കത്തിനശിച്ചു. ജിസാനിലെ അഹദ്...

സൗദി അറേബ്യയിലെ റസ്‌റ്റോറന്റില്‍ വന്‍ സ്‍ഫോടനം

റിയാദ്: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റില്‍ വന്‍ സ്‍ഫോടനം. പാചക വാതകം ചോര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ആര്‍ക്കും പരിക്കേറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു. റസ്‌റ്റോറന്റ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു....

നിയമ ലംഘകർക്കായി വ്യാപക പരിശോധന; ഇതുവരെ പിടിയിലായത് 14,000ത്തോളം പേർ

റിയാദ്: നിയമ ലംഘകരെ കണ്ടെത്താൻ സൗദിയിൽ വ്യാപക പരിശോധന. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്‌ചക്കിടെ പിടികൂടിയത് 14,000ത്തിലേറെ ആളുകളെയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങളും,...

ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത പ്രവാസികൾക്ക് സൗദിയിൽ ബൂസ്‌റ്റർ ഡോസ് ലഭിച്ചു തുടങ്ങി

റിയാദ്: ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിൽ എത്തിയവർക്ക് ബൂസ്‌റ്റർ ഡോസ് ലഭിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ ബൂസ്‌റ്റർ ഡോസ് ലഭിക്കുന്നത്. ഇന്ത്യയിലെ വാക്‌സിനേഷൻ...
- Advertisement -