ചൂട് കനക്കുന്നു; യുഎഇയിൽ ജോലി സമയത്തിൽ നിയന്ത്രണം
അബുദാബി: ചൂട് വർധിച്ചതോടെ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. ഇതോടെ രാജ്യത്തെ തൊഴിലാളികൾക്ക് ഉച്ചയ്‌ക്ക് 12.30 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കും. പ്രോജക്‌ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് ജോലി...
മാലിന്യ നിർമാജനത്തിന് അന്താരാഷ്‌ട്ര പദ്ധതിയുമായി ദുബായ് വിമാനത്താവളം
ദുബായ്: മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതിയുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. പരിസ്‌ഥിതി ദിനത്തിൽ പുതിയ മാലിന്യ സംസ്‌കരണ പരിപാടിക്ക് തുടക്കമായി. അടുത്തവർഷം വേനൽക്കാലം ആകുമ്പോഴേക്കും പദ്ധതി അതിന്റെ ലക്ഷ്യം കെെവരിക്കും. ദുബായ് വിമാനത്താവളവും...
ഷാർജയിൽ വാഹനം തട്ടി മരിച്ച ചിഞ്ചുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
ഷാർജ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടി മരിച്ച കോട്ടയം നെടുംകുന്നം സ്വദേശിനി ചിഞ്ചു ജോസഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. വൈകീട്ട് 6.35ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ്...
100 ശതമാനം വാക്‌സിനേഷൻ; നേട്ടവുമായി യുഎഇ
ദുബായ്: വാക്‌സിന്‍ വിതരണത്തില്‍ നേട്ടവുമായി യുഎഇ. അര്‍ഹരായ നൂറുശതമാനം ആളുകളിലേക്കും വാക്‌സിന്റെ രണ്ട് ഡോസുകളും എത്തിച്ചതായി ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. 2020 ഡിസംബര്‍ മുതലാണ് രാജ്യത്തെ അര്‍ഹരായ ആളുകളിലേക്ക്...
കെട്ടിട നിർമാണ അനുമതിക്ക് ഇനി ഏകജാലക സംവിധാനം
ദുബായ്: കെട്ടിട നിർമാണ അനുമതിക്ക് ഏക ജാലക സംവിധാനം നടപ്പാക്കി ദുബായ് മുനിസിപ്പാലിറ്റി. ഏകീകൃത ഇലക്‌ട്രോണിക് സംവിധാനമാണിത്. കൺസൾട്ടൻസി ഓഫിസുകൾക്കും കരാർ കമ്പനികൾക്കുമുള്ള അനുമതിയും ഇങ്ങനെതന്നെ ആയിരിക്കും.
നടപടികൾ ലഘൂകരിച്ച് ഉപഭോക്‌തൃ സംതൃപ്‌തി വർധിപ്പിക്കുന്നതിനും...
കുരങ്ങുപനിക്ക് എതിരെ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി യുഎഇ
അബുദാബി: യുഎഇയിൽ കുരങ്ങുപനി സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി അധികൃതർ. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 21...
കുരങ്ങുപനി; യുഎഇയിൽ 3 പേർക്ക് കൂടി രോഗബാധ
അബുദാബി: യുഎഇയിൽ പുതുതായി 3 പേർക്ക് കൂടി കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കുരങ്ങുപനി ബാധിച്ച ആളുകളുടെ 4 ആയി ഉയർന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ...
റാസൽഖൈമ കാറപകടം; നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
റാസൽഖൈമ: ജബൽജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങവേ കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരിച്ച നഴ്‌സ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശേരി ചേരാനല്ലൂർ ടിന്റു പോളിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ച് ഇന്നലെ സംസ്‌കരിച്ചു.
23...









































