Sun, Jan 25, 2026
20 C
Dubai
Climate Change In UAE And Heavy Fog Alert

കനത്ത മൂടൽമഞ്ഞിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ. ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്ന ആളുകൾ...
Daily Covid Cases In UAE Decreases And 1588 New Covid Cases

പ്രതിദിന രോഗബാധ കുറയുന്നു; യുഎഇയിൽ 1,588 പുതിയ രോഗബാധിതർ

അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് ബാധയിൽ കുറവ്. 1,588 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 3000ന് മുകളിൽ വരെയെത്തിയ പ്രതിദിന കേസുകളാണ് ഇപ്പോൾ പകുതിയായി കുറഞ്ഞത്. കൂടാതെ പ്രതിദിനം...
UAE Decided To Give More Relaxations In Covid Restrictions

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം; യുഎഇ

അബുദാബി: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് യുഎഇ. ഈ മാസം പകുതിയോടെയാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുക. ഇളവുകൾ പ്രകാരം ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്‌ഥാപനങ്ങൾ...
UAE And Israel Sign Health care and Tourism Agreements

ആരോഗ്യ-വിനോദസഞ്ചാര രംഗത്ത് കൂടുതൽ സഹകരിക്കും; യുഎഇ-ഇസ്രയേൽ ധാരണയായി

അബുദാബി: ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഒരുങ്ങി ഇസ്രയേലും യുഎഇയും. ഇത് സംബന്ധിച്ച സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള...
 India Covid Case 2025

യുഎഇയിൽ ഇന്ന് റിപ്പോർട് ചെയ്‌തത്‌ ഈ വർഷത്തെ കുറഞ്ഞ കോവിഡ് കണക്കുകൾ

അബുദാബി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 1,704 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഈ വർഷം റിപ്പോർട് ചെയ്യുന്ന...
Operation Ajay; A second flight from Israel will arrive tomorrow

ദുബായ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തുന്നു; ഇസ്രയേൽ

ദുബായ്: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദുബായിലേക്കുള്ള വിമാന സർവീസുകൾ ഏതാനും ദിവസത്തേക്ക് നിർത്തി വെക്കുമെന്ന് വ്യക്‌തമാക്കി ഇസ്രയേൽ. കൂടാതെ ദുബായ് സർവീസുകൾക്ക് പകരമായി അബുദാബി സർവീസുകൾ പരിഗണിക്കുമെന്നും ഇസ്രയേൽ അറിയിച്ചു. ദുബായിലേക്ക് 3 ഇസ്രയേൽ...
No PCR Test For Covid Positive Persons To Get Green Pass In Abu Dhabi

കോവിഡ് ബാധിതർക്ക് ഗ്രീൻ പാസിന് ഇനി പിസിആർ പരിശോധന വേണ്ട; അബുദാബി

അബുദാബി: വാക്‌സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതരായ ആളുകൾക്ക് ഗ്രീൻ പാസ് ലഭിക്കാൻ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആകേണ്ടെന്ന് വ്യക്‌തമാക്കി അബുദാബി. ഇവർക്ക് പരിശോധന നടത്താതെ തന്നെ പോസിറ്റീവ് ആയി 11 ദിവസം...
Fog Climate In UAE And Long Sight Will Reduce

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്; ദൂരക്കാഴ്‌ച കുറയും

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നു. ഈ സാഹചര്യത്തിൽ ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അബുദാബി ഹഫർ, റസീൻ അർജാൻ, അബു...
- Advertisement -