ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ മോചിപ്പിക്കും; യുഎഇ
അബുദാബി: 50ആം ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ച് യുഎഇ. 7 എമിറേറ്റുകളിലെ വ്യത്യസ്‌ത ജയിലുകളിൽ കഴിയുന്ന 1,875 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളെ തുടർന്ന് യുഎഇയിലെ...
യുഎഇയിൽ ഇന്ധനവില കുറയും; കുറഞ്ഞ നിരക്ക് ഡിസംബർ മുതൽ
അബുദാബി: ഡിസംബർ മുതൽ യുഎഇയിൽ ഇന്ധനവില കുറയും. പെട്രോളിന് ലിറ്ററിന് മൂന്ന് ഫിൽസും ഡീസലിന് നാല് ഫില്‍സുമാണ് കുറയുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതാതു മാസം യോഗം ചേർന്നാണ് പ്രാദേശിക ഇന്ധന...
പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് യാത്രാനിരക്ക് കുറയുന്നു
യുഎഇ: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഒരു മാസത്തിനിടെ നിരക്ക് പാതിയോളം കുറഞ്ഞു. യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് 22,000-23,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് ഇപ്പോൾ 13,000-14,000...
‘ഒമൈക്രോൺ’; യാത്രക്കാർക്ക് നിര്‍ദ്ദേശങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍
ദുബായ്: ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍. യാത്രയ്‌ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.
സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍...
ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് യുഎഇയിൽ വിലക്ക്
അബുദാബി: പുതിയ കോവിഡ് വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി, സിംബാവെ, മൊസംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്...
കോവിഡ് വ്യാപനം; വിദേശ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് യുഎഇ
അബുദാബി: ആഗോളതലത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
യുഎഇ ദേശീയദിനം, സ്‌മാരക...
കൂടുതൽ സുരക്ഷക്ക് എല്ലാവരും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണം; യുഎഇ
അബുദാബി: കോവിഡ് വൈറസിന്റെ പുതിയ തരംഗങ്ങൾ ലോക രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ എല്ലാവരും ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുത്ത് സുരക്ഷിതരാവണമെന്ന് നിർദ്ദേശം നൽകി യുഎഇ ആരോഗ്യ മന്ത്രാലയം. സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യ സുരക്ഷ...
ഗോൾഡൻ വിസ; ദുബായിൽ മാത്രം സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ
ദുബായ്: ദുബായ് എമിറേറ്റിൽ മാത്രം ഇതുവരെ ഗോൾഡൻ വിസ സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. 2019ലാണ് യുഎഇയിൽ 10 വർഷത്തെ ദീർഘകാല വിസയായ ഗോൾഡൻ...









































