പതിവ് തെറ്റിയില്ല; ബുർജ് ഖലീഫയിൽ തെളിഞ്ഞ് ഷാരൂഖ് ഖാൻ
ദുബായ്: കഴിഞ്ഞ ദിവസം 56ആം പിറന്നാൾ ആഘോഷിച്ച ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ ഇത്തവണയും പ്രകാശിച്ചു. ഹാപ്പി ബർത്ത് ഡേ ഷാരൂഖ്, ഹാപ്പി ബർത്ത് ഡേ...
അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ് രോഗികളില്ല
അബുദാബി: കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കോവിഡ് രോഗി പോലും ചികിൽസയിലില്ലെന്ന് എമിറേറ്റ് ആരോഗ്യ വകുപ്പ്. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി...
5-12 വയസ് വരെയുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകും; യുഎഇ
അബുദാബി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി നൽകി യുഎഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇപ്പോൾ ഫൈസർ വാക്‌സിന് അനുമതി നൽകിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി...
യുഎഇയിൽ പുതിയ ഇന്ത്യൻ സ്‌ഥാനപതി; സജ്‌ഞയ് സുധീറിനെ നിയമിച്ചു
അബുദാബി: യുഎഇയിൽ പുതിയ ഇന്ത്യൻ അംബാസിഡറിനെ നിയമിച്ചു. സജ്‌ഞയ് സുധീർ ആണ് പുതിയ ഇന്ത്യൻ അംബാസിഡർ. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം നിലവിലെ സ്‌ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസിഡറായി...
ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം; പൂർണതോതിലുള്ള പ്രവർത്തനം 2 ആഴ്‌ചക്കുള്ളിൽ
ദുബായ്: അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി അധികൃതർ. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ദുബായ് വിമാനത്താവളം പഴയ ശേഷിയിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. യുഎഇ സ്വീകരിച്ച കോവിഡ്...
സ്‌ത്രീ സുരക്ഷ; ആഗോളതലത്തിൽ ഒന്നാം സ്‌ഥാനത്ത് യുഎഇ
അബുദാബി: ആഗോളതലത്തിൽ സ്‌ത്രീ സുരക്ഷയുടെ കാര്യത്തിൽ യുഎഇ ഒന്നാം സ്‌ഥാനത്ത്. ലോകത്ത് മറ്റേത് രാജ്യത്തെക്കാളും സ്‌ത്രീകൾക്ക് സുരക്ഷിതത്വമുള്ളത് യുഎഇയിൽ ആണെന്നാണ് പഠനം വ്യക്‌തമാക്കുന്നത്. ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്.
സ്‌ത്രീകൾ,...
ചികിൽസക്ക് യുഎഇയിൽ നാലു തരം വിസ; പലതവണ വരാം
ദുബായ്: ചികിൽസാ ആവശ്യത്തിനായി യുഎഇയിലേക്ക് വരുന്നവർക്ക് നാല് തരം വിസകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ് അധികൃതർ അറിയിച്ചു. ഗുരുതര രോഗം ബാധിച്ച് രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരെ ശുശ്രൂഷിക്കാനും...
കോവിഡ് കാലത്തും ജീവിക്കാൻ അനുയോജ്യം; പട്ടികയിൽ മൂന്നാം സ്‌ഥാനത്ത് യുഎഇ
അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്‌ഥാനം നേടി യുഎഇ. ബ്ളൂംബർഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് രാജ്യം മൂന്നാം സ്‌ഥാനം നേടി മികച്ച നേട്ടം കൈവരിച്ചത്.
അയർലൻഡ്,...








































