24 മണിക്കൂറിൽ യുഎഇയിൽ 1,537 കോവിഡ് കേസുകൾ; രോഗമുക്‌തർ 1,492
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,537 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 6,83,914 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24...
3 വയസ് മുതലുള്ള കുട്ടികൾക്കും യുഎഇയിൽ കോവിഡ് വാക്‌സിൻ; സിനോഫാമിന് അനുമതി
അബുദാബി: മൂന്ന് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങുമെന്ന് വ്യക്‌തമാക്കി യുഎഇ. സിനോഫാം വാക്‌സിനാണ് കുട്ടികളിൽ വിതരണം ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
കുട്ടികളിൽ വിതരണം...
യുഎഇയില്‍ 1537 പേര്‍ക്കുകൂടി കോവിഡ്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,537 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 3,00,617 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
1,518...
അടുത്ത മാസം മുതൽ പൊതുസ്‌ഥലത്ത് വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം
അബുദാബി: പൊതുസ്‌ഥലങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്താൻ അബുദാബി. ഓഗസ്‌റ്റ് 20 മുതൽ നിബന്ധന പ്രാബല്യത്തിൽ വരും. കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഷോപ്പിങ് സെന്റർ, റസ്‌റ്റോറന്റ്, കോഫി ഷോപ്പ്,...
യുഎഇയിലേക്കുള്ള യാത്രാവിലക്കിന് പരിഹാരം കണ്ടെത്തണം; ദുബായ് ഇൻകാസ്
ദുബൈ: ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ യാത്രവിലക്ക് മൂന്ന് മാസം പിന്നിട്ടു. അടുത്ത ദിവസങ്ങളിൽ പിൻവലിക്കുമെന്ന 'പ്രതീക്ഷ' ഇന്ത്യൻ കോൺസൽ ജനറൽ ഇടക്കിടക്ക് പങ്കുവെക്കുന്നതല്ലാതെ ഒരുറപ്പ്...
യുഎഇയില്‍ 1,549 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; ഏഴ് മരണം
അബുദാബി: യുഎഇയില്‍ 1,549 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1,510 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്‌തു. 2,32,389 കോവിഡ് പരിശോധനകളില്‍...
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്‌റ്റ് 2 വരെ നീട്ടി യുഎഇ
അബുദാബി: യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്‌റ്റ് 2 വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ...
24 മണിക്കൂറിൽ യുഎഇയിൽ 4 കോവിഡ് മരണം; പുതിയ രോഗബാധിതർ 1,528
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,528 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,71,636 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...









































