യുഎഇയിൽ 24 മണിക്കൂറിൽ 1,513 കോവിഡ് കേസുകൾ; 4 മരണം
അബുദാബി : യുഎഇയിൽ കോവിഡ് കേസുകൾ 1500ന് മുകളിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,513 പേർക്കാണ് യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,44,114 ആയി...
യുഎഇയിൽ 24 മണിക്കൂറിൽ 4 കോവിഡ് മരണം; 1,552 കോവിഡ് ബാധിതർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,552 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്...
ഗോൾഡൻ വിസ ഇനിമുതൽ മികച്ച ഹൈസ്‌കൂൾ വിദ്യാർഥികൾക്കും; യുഎഇ
അബുദാബി : പഠനത്തിൽ മികവ് പുലർത്തുന്ന ഹൈസ്‌കൂൾ വിദ്യാർഥികൾക്കും ഗോൾഡൻ വിസ നൽകാൻ തീരുമാനിച്ച് യുഎഇ. ഇതോടെ വാർഷിക പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടുന്ന മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും...
24 മണിക്കൂറിൽ യുഎഇയിൽ 1,573 കോവിഡ് കേസുകൾ; 5 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ 1,573 പേർക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 5 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടത്. നിലവിൽ...
യുഎഇയില്‍ കാണാതായ ഇന്ത്യന്‍ ബാലൻ കാറിനുള്ളില്‍ മരിച്ച നിലയില്‍
ഷാര്‍ജ: യുഎഇയില്‍ കാണാതായിരുന്ന ഇന്ത്യന്‍ ബാലനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എട്ടു വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് അയല്‍വാസിയുടെ കാറിനുള്ളില്‍ കുട്ടിയ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.
ഷാര്‍ജ അല്‍ നാസിരിയയിലാണ് സംഭവം. കുട്ടിയെ...
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌ത രാജ്യമായി യുഎഇ
ദുബായ്: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ള രാജ്യമായി മാറി യുഎഇ. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ബ്‌ളൂം ബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത്...
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്
ദുബായ്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിൽ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. നേരത്തേ ജുലായ് ഏഴ്...
യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസുകൾ ഉണ്ടാകില്ല; എയർ ഇന്ത്യ
അബുദാബി : ജൂലൈ 21ആം തീയതി വരെ യുഎഇയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എയർ ഇന്ത്യ. നേരത്തെ ജൂലൈ 6ആം തീയതി വരെ സർവീസുകൾ ഉണ്ടാകില്ലെന്നും, അതിന് ശേഷം വീണ്ടും സർവീസുകൾ...









































