കോവിഡ്; യുഎഇയിൽ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്‌ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്‌ഥിരീകരിച്ചു. ബീറ്റ വകഭേദമാണ് കൂടുതൽ രോഗികളിൽ സ്‌ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തിര ദുരന്ത നിവാരണ അതോറിറ്റി വ്യക്‌തമാക്കി. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവർ...
ഇന്ത്യ-യുഎഇ വിമാന സർവീസ് ജൂലൈ 7 മുതൽ തുടങ്ങാനാകുമെന്ന് പ്രതീക്ഷ; എമിറേറ്റ്സ് എയർലൈൻ
അബുദാബി : ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ജൂലൈ 7ആം തീയതി മുതൽ പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻ. യാത്രക്കാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് എയർലൈൻ അധികൃതർ ഇക്കാര്യം...
യുഎഇയിൽ പ്രതിദിന രോഗബാധ 2000ന് മുകളിൽ തന്നെ; 2,223 പുതിയ രോഗികൾ
അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 2000ന് മുകളിൽ തന്നെ തുടരുന്നു. 2,223 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 7 പേരാണ്...
ജൂലൈ ആറ് വരെ യുഎഇയിലേക്ക് സർവീസ് ഇല്ല; എമിറേറ്റ്സ് എയർലൈൻ
ദുബൈ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയർലൈൻ. യാത്രക്കാരുടെ സംശയങ്ങൾക്ക് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ജൂൺ 23 മുതൽ സർവീസ് തുടങ്ങുമെന്ന്...
ലൈറ്റ് ഇടാതെ രാത്രിയിൽ വാഹനം ഓടിച്ചാൽ പിഴ; അബുദാബി
അബുദാബി : ലൈറ്റ് ഇടാതെ രാത്രികാലങ്ങളിൽ വാഹനമോടിച്ചാൽ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. 500 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ളാക്ക് പോയിന്റും ശിക്ഷയായി നൽകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനായി...
യുഎഇ പ്രവേശനം; എയർ ഇന്ത്യ സർവീസുകൾ ജൂലൈ 6 വരെയില്ല
അബുദാബി : യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് ഭാഗികമായി പിൻവലിച്ചെങ്കിലും യാത്രയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ അവ്യക്‌തത തുടരുന്നതിനാൽ ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസ് നടത്തില്ല. ജൂലൈ 6 വരെ...
യുഎഇയിൽ കോവിഡ് ബാധയിൽ കുറവില്ല; 24 മണിക്കൂറിൽ 2,167 കോവിഡ് ബാധിതർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 2000ന് മുകളിൽ തുടരുന്നു. 2,167 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ചു...
24 മണിക്കൂറിൽ യുഎഇയിൽ 1,964 കോവിഡ് ബാധിതർ; 1,923 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,964 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 6,13,993 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24...








































