Sun, Mar 15, 2026
23.2 C
Dubai

യുഎഇയിൽ ഇന്ന് 1,968 പുതിയ കോവിഡ് കേസുകൾ; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,968 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1954 പേര്‍ രോഗമുക്‌തി നേടി. നാല് മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പുതുതായി 2,15,689 പേരെ കോവിഡ് പരിശോധനക്ക്...
uae covid

കോവിഡ്; യുഎഇയില്‍ 1,763 പേര്‍ക്ക് കൂടി രോഗബാധ, 3 മരണം

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,763 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,89,946 സാമ്പിളുകളിൽ നടത്തിയ പരിശോധനയില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ...

ഇന്ത്യയിൽ  നിന്നുള്ളവർക്ക് വീണ്ടും വിലക്ക്; ജൂൺ 30 വരെ പ്രവേശനവിലക്ക് നീട്ടി യുഎഇ

അബുദാബി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ. ജൂൺ 30ആം തീയതി വരെയാണ് വിലക്ക് നീട്ടിയത്. അടുത്ത മാസം 14ആം തീയതി വിലക്ക് അവസാനിക്കാനിരിക്കെയാണ് യുഎഇ വീണ്ടും...

യുഎഇയിൽ 24 മണിക്കൂറിൽ 1,810 കോവിഡ് ബാധിതർ; 4 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,810 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 1,777 പേർക്ക്...
uae covid

യുഎഇയിൽ പ്രതിദിന കേസുകളിൽ വീണ്ടും വർധനവ്; ഇന്നും രണ്ടായിരത്തിലേറെ രോഗികൾ

അബുദാബി: യുഎഇയിൽ 2,236 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിൽ കഴിഞ്ഞിരുന്ന നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 2.206 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. പുതുതായി...

1,757 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 1,725 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,757 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളേക്കാൾ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന രാജ്യത്ത് ഉണ്ടായിട്ടുണ്ട്. കൂടാതെ 1,725 പേരാണ് കഴിഞ്ഞ...

യുഎഇ; 24 മണിക്കൂറിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ...
uae covid

യുഎഇയില്‍ ഇന്ന് 1,591 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 1,591 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. ചികിൽസയിലായിരുന്ന 1,569 പേര്‍ രോഗമുക്‌തി നേടി. യുഎഇയില്‍ 5,56,107 പേര്‍ക്കാണ് ഇതുവരെ...
- Advertisement -