അബുദാബി: യുഎഇയില്‍ ഇന്ന് 1,591 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങള് റിപ്പോര്‍ട് ചെയ്തു. ചികിൽസയിലായിരുന്ന 1,569 പേര് രോഗമുക്തി നേടി.
യുഎഇയില്‍ 5,56,107 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,36,050 പേര് രോഗമുക്തി നേടി. 1,651 കോവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട് ചെയ്തത്. നിലവില്‍ 18,406 കോവിഡ് രോഗികളാണ് ചികിൽസയില്‍ കഴിയുന്നത്.
Also Read: ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു; കോവിഡ് കാരണമെന്ന് എസിസി