യുഎഇയിൽ ഇന്ന് 1,968 പുതിയ കോവിഡ് കേസുകൾ; നാല് മരണം

By Desk Reporter, Malabar News
Representational Image
Ajwa Travels

അബുദാബി: യുഎഇയില്‍ ഇന്ന് 1,968 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1954 പേര്‍ രോഗമുക്‌തി നേടി. നാല് മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

പുതുതായി 2,15,689 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,72,804 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 5,52,479 പേര്‍ രോഗമുക്‌തി നേടുകയും 1,684 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 18,641 പേരാണ് രാജ്യത്ത് കോവിഡ് ചികിൽസയിലുള്ളത്.

National News:  രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെയെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE