Wed, Apr 24, 2024
27.8 C
Dubai
Home Tags UAE_Covid Updates

Tag: UAE_Covid Updates

UAE covid

യുഎഇയില്‍ കോവിഡ് കേസുകൾ കൂടുന്നു

അബുദാബി: യുഎഇയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 2,556 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. നിലവിൽ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 16,000 കടന്നതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 4,63,616...
UAE News

യുഎഇയിൽ കോവിഡ് കൂടുന്നു; 2426 പേർക്ക് കൂടി രോഗബാധ

ദുബായ്: യുഎഇയില്‍ ഇന്ന് 2426 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിലായിരുന്ന 875 പേരാണ് രോഗമുക്‌തരായത്. രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട്...
uae covid

കോവിഡ്; യുഎഇയില്‍ 2,184 പുതിയ രോഗബാധിതർ

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 2,184 പേര്‍ക്ക്. ചികിൽസയിലായിരുന്ന 2,105 പേര്‍ രോഗമുക്‌തി നേടിയപ്പോൾ അഞ്ച് പേര്‍ മരണപ്പെട്ടതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,81,043 ആളുകളിൽ നടത്തിയ...
uae covid

യുഎഇയിൽ ഇന്ന് 2154 പേർക്ക് കോവിഡ്; രണ്ട് മരണം

ദുബായ്: യുഎഇയില്‍ 2,154 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 2110 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ മരണപ്പെടുകയും ചെയ്‌തു. കഴിഞ്ഞ ദിവസം...

യുഎഇയിൽ ഇന്ന് 1,968 പുതിയ കോവിഡ് കേസുകൾ; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,968 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1954 പേര്‍ രോഗമുക്‌തി നേടി. നാല് മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പുതുതായി 2,15,689 പേരെ കോവിഡ് പരിശോധനക്ക്...
uae covid

യുഎഇയിൽ 1,614 പേർക്ക് കോവിഡ് ബാധ; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,614 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 6,000 പേര്‍ രോഗമുക്‌തി നേടി. രണ്ട് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് ഇന്ന്...
MALABARNEWS-DUBAIAIR

ദുബായിലേക്കുള്ള യാത്രാ നിബന്ധനകളില്‍ വ്യാഴാഴ്‍ച മുതല്‍ സുപ്രധാന മാറ്റം

ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്‌സ്‌പ്രസാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഏപ്രില്‍ 22 മുതല്‍ പുതിയ നിബന്ധനകൾ...

അഞ്ച് തൊഴിൽ മേഖലകളിൽ കോവിഡ് പരിശോധന കർശനമാക്കി യുഎഇ

ദുബായ്: അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്‌ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി യുഎഇ. ഹോട്ടൽ, റസ്‌റ്റോറന്റുകൾ, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്കും ലോൻഡ്രി, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി...
- Advertisement -