യുഎഇയിൽ 24 മണിക്കൂറിനിടെ 1,724 പേർക്ക് കോവിഡ്
അബുദാബി : 1,724 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,682 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...
യുഎഇ; 24 മണിക്കൂറിൽ 1,954 കോവിഡ് ബാധിതർ, 1,952 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ 1,954 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,29,220 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ...
യുഎഇയിൽ 24 മണിക്കൂറിൽ 1,699 കോവിഡ് ബാധിതർ; 1,686 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ 1,699 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,27,266 ആയി ഉയർന്നിട്ടുണ്ട്....
ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ
അബുദാബി : ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി യുഎഇ. അനിശ്‌ചിതകാലത്തേക്ക് വിലക്ക് നീട്ടിയതായാണ് യുഎഇ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. അതിനാൽ തന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ...
ഈദ്; യുഎഇയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
അബുദാബി: ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) പ്രമാണിച്ച് യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
റമദാൻ 29...
24 മണിക്കൂറിൽ യുഎഇയിൽ 1,772 കോവിഡ് ബാധിതർ; 1,769 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,772 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 5,25,567...
യുഎഇ യാത്രാ വിലക്ക്; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അറിയിപ്പുമായി എമിറേറ്റ്സ്
അബുദാബി : ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്കുള്ള യാത്രാവിലക്ക് 10 ദിവസം കൂടി നീട്ടിയ സാഹചര്യത്തിൽ യാത്രക്കാർക്ക് അറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻസ്. ബുക്ക് ചെയ്‌ത ടിക്കറ്റ് ഇനിയുള്ള യാത്രക്കായി സൂക്ഷിക്കുകയോ, മറ്റൊരു തീയതിയിലേക്ക് വീണ്ടും...
യുഎഇയില്‍ ഇന്ന് 1,974 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; മൂന്ന് മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,974 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,20,236 ആയി. ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ 24 മണിക്കൂറിനിടെ...








































