കോവിഡ് ചികിൽസ; യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി തുറന്നു
ഷാര്‍ജ: കോവിഡ് ചികിൽസക്കായി യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി ഞായറാഴ്‍ച പ്രവര്‍ത്തനം തുടങ്ങി. കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയ മുഹമ്മദ് ബിന്‍ സായിദ് ഫീല്‍ഡ് ആശുപത്രിയുടെ ഉൽഘാടനം ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് മേധാവി...
പുതുമകളുമായി ‘ആർട് ദുബായ്’; മാർച്ച് 29ന് ആരംഭിക്കും
ദുബായ്: ലോകത്തിലെ കലാവിസ്‌മയങ്ങളെ ഒരു കുടക്കീഴിലാക്കി അവതരിപ്പിക്കുന്ന 'ആർട് ദുബായ്' ഇക്കുറി ഏറെ പുതുമകളോടെ എത്തും. ആർട് ദുബായുടെ പതിനാലാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്. മാർച്ച് 29 മുതൽ ഏപ്രിൽ 3...
എയർ ഇന്ത്യ എക്‌സ്‍പ്രസ്; യുഎഇയിൽ നിന്ന് 2 സർവീസുകൾ പുനഃരാരംഭിക്കുന്നു
അബുദാബി : യുഎഇയിൽ നിന്നും എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി പുനഃരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ച രണ്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളാണ് പുനഃരാരംഭിക്കുന്നത്. റാസല്‍ഖൈമ-കോഴിക്കോട്,...
ഹജ്‌ജ് 2021 മാർഗ നിർദേശങ്ങൾ; പ്രവേശനം 18നും 60നും ഇടയിൽ ഉള്ളവർക്ക്
റിയാദ് : 2021ലെ ഹജ്‌ജ് തീഥാടനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അധികൃതർ. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടുള്ള മാർഗ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. തീർഥാടനത്തിന് 18നും...
കോവിഡ് പിസിആർ പരിശോധന നിരക്ക് കുറച്ച് യുഎഇ
അബുദാബി : കോവിഡ് പിസിആർ പരിശോധനക്ക് യുഎഇയിൽ പരിശോധന നിരക്ക് കുറച്ചു. 85 ദിർഹമായിരുന്ന പരിശോധനാ നിരക്ക് 65 ദിർഹമാക്കിയാണ് കുറച്ചത്. അബുദാബി ആരോഗ്യവകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. സാമ്പിള്‍ ശേഖരിക്കന്നതിനും ടെസ്‌റ്റിനും ഉള്‍പ്പെടെ ഒരു...
അഞ്ച് തൊഴിൽ മേഖലകളിൽ കോവിഡ് പരിശോധന കർശനമാക്കി യുഎഇ
ദുബായ്: അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്‌ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി യുഎഇ. ഹോട്ടൽ, റസ്‌റ്റോറന്റുകൾ, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്കും ലോൻഡ്രി, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി...
ദുബായ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു
ദുബായ്: രാജ്യത്തെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...
യുഎഇയില്‍ 2172 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ 2172 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിൽ കഴിയുകയായിരുന്ന 2348 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ പുതിയതായി ആറ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം...








































