2023 വരെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കില്ല; ദുബായ്
ദുബായ്: 2023 വരെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കില്ലെന്ന് ദുബായ്. മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകളുടെ വര്‍ധന നിര്‍ത്തിവച്ച് 2018ല്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ 2023 വരെ നീട്ടി നല്‍കിയത്. 2023 വരെ...
അബുദാബിയിൽ എത്തുന്ന എല്ലാവര്‍ക്കും സൗജന്യ കോവിഡ് പരിശോധന
അബുദാബി: അബുദാബി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അധികൃതര്‍. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആര്‍ പരിശോധന ആയിരിക്കും നടത്തുന്നത്.
ലോകത്തിലെത്തന്നെ ഏറ്റവും വേഗതയില്‍ ഫലം ലഭ്യമാവുന്ന...
സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി
ദുബായ്: സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി. 11 നഴ്‌സുമാരും ഡോക്‌ടർമാരും അടങ്ങുന്ന രണ്ട് മൊബൈൽ ക്ളിനിക്കുകളാണ് ദുബായിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് സേവനം നൽകുന്നത്. ദുബായിലെ 11 ഇടങ്ങളിലായാണ്...
പുരുഷൻമാരേക്കാൾ മികച്ച ഡ്രൈവർ വനിതകൾ; യുഎഇ സർവേ
അബുദാബി: ഡ്രൈവിങ്ങിന്റെ കാര്യത്തിൽ പുരുഷൻമാരേക്കാൾ മികവ് വനിതകൾക്കെന്ന് സർവേ. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് 'റോഡ് സേഫ്റ്റി യുഎഇ'യാണ് സര്‍വേ റിപ്പോർട് പുറത്തുവിട്ടത്. വനിതകള്‍ മിതമായ വേഗതയില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നവരാണെന്നും പുരുഷൻമാരെ...
വീണ്ടും സിനിമാ തിയേറ്ററുകൾ തുറക്കാനൊരുങ്ങി അബുദാബി
അബുദാബി: സിനിമാ തിയേറ്ററുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് അബുദാബി അനുമതി നൽകി അബുദാബി എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.
മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ...
യുഎഇ; കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു, 24 മണിക്കൂറിൽ 14 മരണം
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 14 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,310...
24 മണിക്കൂറിൽ യുഎഇയിൽ 3,072 കോവിഡ് ബാധിതർ; 2,026 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ശേഷം യുഎഇയിൽ വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 3000ന് മുകളിലെത്തി. 3,072 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
യുഎഇ; കോവിഡ് രോഗികൾ 4 ലക്ഷം കടന്നു, 24 മണിക്കൂറിൽ 2,742 രോഗബാധിതർ
അബുദാബി : യുഎഇയിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയായപ്പോഴാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4...








































