വീണ്ടും സിനിമാ തിയേറ്ററുകൾ തുറക്കാനൊരുങ്ങി അബുദാബി

By News Desk, Malabar News
Ajwa Travels

അബുദാബി: സിനിമാ തിയേറ്ററുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് അബുദാബി അനുമതി നൽകി അബുദാബി എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.

മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടർച്ചയായ അണുനശീകരണം തുടങ്ങിയ കർശന മുൻകരുതലുകൾ തിയേറ്ററുകൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: പുതുമയോടെ കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക; വനിതകൾക്കും യുവാക്കൾക്കും മികച്ച പ്രാതിനിധ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE