‘ആദ്യം ഒന്നു പകച്ചെങ്കിലും മനോധൈര്യം കൈവിട്ടില്ല’; 36 പേരുടെ രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ
കോഴിക്കോട്: താമരശേരി ചുരത്തിന്റെ ഏറ്റവും മുകളിൽ നിന്ന് കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതോടെ ഫിറോസ് ആദ്യം ഒന്നു പകച്ചു. എന്നാൽ, മനോധൈര്യം കൈവിടാതെ ഫിറോസ് 36 പേരുടെ രക്ഷകനായി മാറുകയായിരുന്നു....
അനാഥ പെൺകുട്ടിയുടെ വിവാഹത്തിന് പണം കണ്ടെത്തിയത് ആക്രി വിറ്റ്; മാതൃകയായി യുവാക്കൾ
അനാഥയായ ഒരു പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്തുന്ന തിരക്കിലാണ് മലപ്പുറത്തെ ഒരുകൂട്ടം വിദ്യാർഥികൾ. കാളികാവ് അഞ്ചച്ചവടി എൻഎസ്‌സി ക്ളബ് പ്രവർത്തകരാണ് ഈ ഉദ്യമത്തിന് പിന്നിൽ. ഇതിനായി ഇവർ കണ്ടെത്തിയ മാർഗമാണ് ഏവരെയും അതിശയിപ്പിക്കുന്നത്....
വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കുസാറ്റ്; കേരളത്തിൽ ഇതാദ്യം
കൊച്ചി: വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്). ഓരോ സെമസ്‌റ്ററിലും 2 ശതമാനം അധിക അവധി ആനുകൂല്യം വിദ്യാർഥിനികൾക്ക് നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. കേരളത്തിൽ ആദ്യമായാണ് ഒരു...
ഇത് ചരിത്രവിജയം; വരദരാജ പെരുമാൾ ക്ഷേത്ര പ്രവേശനം നേടി ദളിത് വിഭാഗം
200 വർഷത്തിലധികം പഴക്കമുള്ള തമിഴ്‌നാട് കാഞ്ചീപുരത്ത് സ്‌ഥിതി ചെയ്യുന്ന വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗത്തിൽ ഉള്ളവർ ആദ്യമായി ആരാധന നടത്തി. സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തിൽ ആരാധനക്കായി ഇവിടുത്തെ നൂറുകണക്കിന്...
കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമക്ക് തിരിച്ചുനൽകി; മാതൃകയായി രാഗേഷ്
മാന്നാർ: റോഡിൽ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ചുനൽകി മാതൃകയായിരിക്കുകയാണ് മാന്നാർ കുരട്ടിക്കാട് സ്വദേശിയായ തെള്ളികിഴക്കേതിൽ രാഗേഷ്. മാന്നാർ യുഐടി ജീവനക്കാരനായ രാഗേഷ് വീട്ടിലേക്ക് പോകും വഴിയാണ് തൃക്കുരട്ടി മഹാദേഹ...
തെരുവിൽ നിന്ന് പുതു ജീവിതത്തിലേക്ക്; വയോധികന് താങ്ങായി പാലക്കാട് പോലീസ് ടീം
പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരുടെ കൈപിടിച്ച് ജോൺ വില്യം ഇനി പുതുജീവിതത്തിലേക്ക്. ഏറെക്കാലമായി പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുകളിൽ കഴിഞ്ഞിരുന്ന ജോൺ വില്യം എന്ന വയോധികനാണ് പോലീസ്...
അച്ഛൻ ആശുപത്രിയിൽ; പഠനം പ്രതിസന്ധിയിലായ വിദ്യാർഥിക്ക് സ്‌നേഹ തണലായി അധ്യാപിക
തൃശൂർ: അച്ഛൻ ആശുപത്രിയിൽ ആയതിനെ തുടർന്ന് പഠനം പ്രതിസന്ധിയിലായ വിദ്യാർഥിക്ക് കൈത്താങ്ങായി അധ്യാപിക. തൃശൂർ വെള്ളാങ്കല്ലൂർ ഗവ.ജിയുപി സ്‌കൂളിലെ അധ്യാപിക ധന്യ മാർട്ടിനാണ് വിദ്യാർഥിയായ അവിനാശിന് സ്‌നേഹ തണലായി മാറിയത്. അച്ഛനെ അഡ്‌മിറ്റ്...
ബന്ധുക്കൾ ഭൂമി നൽകിയില്ല ; ശവം സംസ്‌കരിക്കാൻ സ്‌ഥലം നൽകി അയൽവാസി
പത്തനംതിട്ട: ബന്ധുക്കൾ ഭൂമി വിട്ടു കൊടുക്കാൻ വിസമ്മതിച്ചതോടെ 90 കാരിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്വന്തം സ്‌ഥലം വിട്ടു നൽകി അയൽവാസി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. കോന്നി ഐരവൻ സ്വദേശിനി ശാരദയുടെ മൃതദേഹം സംസ്‌കരിക്കാനാണ്...









































