Sun, Jan 25, 2026
20 C
Dubai

11 വർഷത്തെ പെൻഷൻ തുകകൊണ്ട് റോഡിലെ കുഴികളടച്ച് ദമ്പതികൾ

ഹൈദരാബാദ്: പെൻഷൻ കിട്ടുന്ന പണം വേറിട്ട രീതിയിൽ ചിലവഴിച്ച് മാതൃകയായി ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾ. 11 വര്‍ഷമായി കിട്ടിയ പെന്‍ഷന്‍ തുക ഉപയോഗിച്ച് റോഡുകളിലെ ഗട്ടറുകള്‍ അടയ്‌ക്കുകയാണ് ഈ ദമ്പതികള്‍. 73കാരനായ ഗംഗാധര്‍ തിലക്...

ജലാലുദ്ദീന്‍ അദനിക്ക് തടാകം ഫൗണ്ടേഷന്റെ ‘പെരുന്നാള്‍ സമ്മാനം’ സ്വിഫ്‌റ്റ് കാർ!

മലപ്പുറം: ജീവിത വഴിയിൽ പൊരുതാനുള്ള കരുത്തായി ലഭിച്ച അന്ധതയെ വിദ്യയുടെ വെളിച്ചം കൊണ്ട് തുരത്തിയ ജലാലുദ്ദീന്‍ അദനിക്ക് എട്ട് ലക്ഷം രൂപയുടെ സ്വിഫ്റ്റ് കാർ പെരുന്നാള്‍ സമ്മാനമായി ലഭിച്ചു! തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍...

ശസ്‌ത്രക്രിയക്കായി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു; കർഷകന് സഹായം വാഗ്‌ദാനം ചെയ്‌ത്‌ മന്ത്രി

ഹൈദരാബാദ്: ശസ്‌ത്രക്രിയക്കായി കർഷകൻ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു. മഹബൂബാബാദ് ജില്ലയിലെ വെമുനുർ ഗ്രാമത്തിലെ പച്ചക്കറി കർഷകനായ റെഡ്യ നായിക്കിന്റെ രണ്ടുലക്ഷം രൂപയാണ് എലി കരണ്ടത്. തുടർന്ന് റെഡ്യ നായിക്കിന്റെ ദുരവസ്‌ഥയറിഞ്ഞ...

പൊന്നും പണവും വേണ്ട, ഇവളാണ് ധനം; ആലപ്പുഴയിൽ നിന്നൊരു വിവാഹ മാതൃക

ആലപ്പുഴ: സ്‌ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനവും ആത്‍മഹത്യയും വിവാഹ മോചനങ്ങളും തുടർക്കഥയാവുമ്പോൾ ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഒരു വിവാഹമാണ് ആലപ്പുഴയിൽ നടന്നത്. വാക്കുകൾ കൊണ്ടല്ല പ്രവർത്തിയിലൂടെയാണ് സ്‌ത്രീധനതിനെതിരെ പോരാടേണ്ടതെന്ന് ഈ വിവാഹ മാതൃക...

മഹറൂഫിന്റെ ഒരു ദിവസത്തെ സമൂസ വിൽപന കുഞ്ഞ് ഇമ്രാന്റെ ചികിൽസക്ക്

മലപ്പുറം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇമ്രാന്റെ ചികിൽസക്കായി മഹറൂഫിന്റെ ഒരു കൈ സഹായം. ഒരു ദിവസത്തെ തന്റെ...

‘എന്റെ ഗ്രാമം’ വാട്‍സ്ആപ്പ് കൂട്ടായ്‌മയുടെ തണലിൽ സ്വാതിക്കും ശ്യാമിനും കതിർമണ്ഡപം ഒരുങ്ങി

കോട്ടയം: നിർധന കുടുംബത്തിലെ യുവതിക്ക് കതിർമണ്ഡപമൊരുക്കി മറവന്തുരുത്ത് പഞ്ചായത്തിലെ 'എന്റെ ഗ്രാമം' കൂട്ടായ്‌മ. ആലിൻചുവട് സ്വദേശിയായ ഭദ്രന്റെയും സിന്ധുവിന്റെയും മകളായ സ്വാതിക്കും ശ്യാമിനുമാണ് വാട്‍സ്ആപ്പ് കൂട്ടായ്‌മ കതിർമണ്ഡപം ഒരുക്കി നൽകിയത്. ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ...

മാതാവിന്റെ ചരമ വാർഷിക ചടങ്ങിന് നീക്കിവച്ച തുകകൊണ്ട് കുട്ടികൾക്ക് സ്‌മാർട് ഫോൺ നൽകി അബൂബക്കർ

മലപ്പുറം: മാതാവിന്റെ ചരമ വാർഷിക ദിനത്തിൽ നടത്താനിരുന്ന ചടങ്ങ് ഒഴിവാക്കി ആ തുക ഉപയോഗിച്ച് ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സ്‌മാർട് ഫോൺ നൽകി പ്രവാസിയായ വിഎം അബൂബക്കർ. അദ്ദേഹത്തിന്റെ മാതാവ് ഐഷുവിന്റെ ഒന്നാം...

പഠനം പ്രതിസന്ധിയിലായ 50 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി അധ്യാപക കൂട്ടായ്‌മ

ഇടുക്കി: കോവിഡ് കാലത്ത് ഓൺലൈൻ പഠനം പ്രതിസന്ധിയിലായ 50 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കി അണക്കരയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക കൂട്ടായ്‌മ. അധ്യപകര്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ...
- Advertisement -