Sat, Jan 24, 2026
18 C
Dubai

ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതിയായി; രഞ്‌ജി ട്രോഫി നവംബര്‍ 16 മുതല്‍

ന്യൂഡെൽഹി: 2021-22 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി ബിസിസിഐ പ്രഖ്യാപിച്ചു. പുതിയ സീസണ്‍ ഈ വര്‍ഷം സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യത്തിൽ രഞ്‌ജി ട്രോഫിയടക്കം ഉപേക്ഷിച്ചിരുന്നു. അതേസമയം ആകെ...

ബയോ ബബിൾ ലംഘനം; മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് വിലക്ക്

കൊളംബോ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയ ബയോ ബബിൾ ലംഘനം നടത്തിയതിനെ തുടർന്ന് മൂന്ന് താരങ്ങളെ വിലക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഒരു വർഷത്തേക്കാണ് വിലക്ക്. ഇംഗ്ളണ്ട് പര്യടനത്തിനിടെ ബയോ ബബിൾ ലംഘിച്ച...

ബയോ ബബിൾ ലംഘനം; മൂന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളെ പുറത്താക്കി

ഡർഹാം: ഇംഗ്ളണ്ട് പര്യടന ടീമിലെ മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയ ബയോ ബബിൾ ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി. താരങ്ങൾ ഹോട്ടലിനു പുറത്ത് സമയം...

ഐപിഎല്ലിന് പിന്നാലെ ട്വന്റി-20യും യുഎഇയിലേക്ക്; ഒക്‌ടോബറിൽ തുടക്കമാകും

മുംബൈ: ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പിനും വേദിയാകാനൊരുങ്ങി യുഎഇ. ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റാൻ തയ്യാറാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. തീരുമാനം ഉടൻ ഐസിസിയെ അറിയിക്കും. നിലവിൽ ഒക്‌ടോബർ 17ന് ട്വന്റി-20...

ശ്രീലങ്കന്‍ പര്യടനം: ഇന്ത്യയെ ധവാന്‍ നയിക്കും; സഞ്‌ജുവും ദേവ്ദത്ത് പടിക്കലും ടീമില്‍

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്‌ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം പിടിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20 ടീമിലാണ് ഇരുവരും ഇടംനേടിയത്....

ശ്രീലങ്കന്‍ പര്യടനം ജൂലൈ 13ന്; ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് ജൂലൈ 13ന് തുടക്കമാവും. മൂന്ന് വീതം ഏകദിന, ട്വന്റി-20 മൽസരങ്ങളാണ് പരമ്പരയിലുള്ളത്. 25 വരെ നീളുന്ന പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന്...

ഐപിഎല്‍ 2021: രണ്ടാംഘട്ടം സെപ്റ്റംബര്‍ 19 മുതല്‍; ഒക്‌ടോബര്‍ 15ന് ഫൈനല്‍

മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങൾ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ ആരംഭിക്കുമെന്ന് എഎൻഐ റിപ്പോർട്. ഒക്‌ടോബർ 15ന് ഫൈനൽ പോരാട്ടം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ്...

കോവിഡ് വ്യാപനം; ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും

ന്യൂഡെൽഹി : ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്നും മാറ്റിയേക്കും. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ വേദി മാറ്റാനുള്ള തീരുമാനം. നിലവിലെ സാഹചര്യത്തിൽ വേദി മാറ്റുന്നതിൽ...
- Advertisement -