Sun, Jan 25, 2026
20 C
Dubai

ഓസീസിനെ വീഴ്‌ത്തി അശ്വിനും ബുമ്രയും; ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

അഡ്‌ലെയ്‌ഡ്‌: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്ക് 62 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 244 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ടിം...

ഇന്ത്യക്ക് ഓസീസ് വെല്ലുവിളി; ആദ്യ ദിനം ഭേദപ്പെട്ട നിലയിൽ, കോലി പുറത്ത്

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. അഡ്‌ലെയ്‌ഡിൽ നടക്കുന്ന പകൽ–രാത്രി ക്രിക്കറ്റ് ടെസ്‌റ്റിന്റെ ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറു വിക്കറ്റിന് 233 റൺസ് എന്ന...

മടങ്ങി വരവിനൊരുങ്ങി ‘ശ്രീ’; മുഷ്‌താഖ്‌ അലി ട്രോഫിക്കുള്ള സാധ്യത ടീമിൽ ഇടം നേടി

കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്‌താഖ്‌ അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ...

ഫിറ്റ്നസ് പരിശോധനയിൽ ‘ഹിറ്റ്’; രോഹിത് ശർമ്മ ഓസ്‌ട്രേലിയയിലേക്ക്

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും ഒരു സന്തോഷവാർത്ത. സ്‌റ്റാർ ഓപ്പണർ രോഹിത് ശർമ്മ ബെംഗളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്‌റ്റ് പൂർത്തിയാക്കി. ഇക്കഴിഞ്ഞ ഐപിഎൽ മൽസരത്തിൽ കൈത്തണ്ടക്ക് പരിക്കേറ്റതിനാൽ ടെസ്‌റ്റ്...

പാർഥിവ് ഇനി മുംബൈ ഇന്ത്യൻസിനൊപ്പം; ടീമിന്റെ കരുത്ത് കൂടുമെന്ന് അധികൃതർ

മുംബൈ: വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിൽ ചേർന്നു. ടാലന്റ് സ്‌കൗട് ആയാണ് പാർഥിവിനെ ക്ളബിൽ നിയമിച്ചിരിക്കുന്നത്. ഐപിഎൽ ടീമുകളിൽ ഏറ്റവും...

ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി കോഹ്‌ലി; രോഹിത് രണ്ടാമത്

ദുബായ്: ഐസിസി ഏകദിന ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി ഈ വർഷം അവസാനിപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ നേടിയ അർധ സെഞ്ചുറികളോടെ 870 പോയന്റുകളുമായാണ്...

കോഹ്‌ലിയുടെ ശ്രമം പാഴായി; ഇന്ത്യക്ക് 12 റൺസിന്റെ തോൽവി

സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ട്വന്റി 20 മൽസരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ പരാജയം. 187 റൺസ് വിജയ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് നിശ്‌ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 174 റൺസ്...

ഓസീസിന്‌ എതിരായ ആദ്യ ടി-20യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

കാൻബെറ: സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലിന്റെ അപ്രതീക്ഷിത പ്രകടനത്തിൽ ഓസീസിനെ ഇന്ത്യ തറപറ്റിച്ചു. ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി-20 മല്‍സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ...
- Advertisement -