Sun, Jan 25, 2026
20 C
Dubai

ഇന്ത്യയിലെ കോവിഡ് സ്‌ഥിതിഗതികള്‍ രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റാന്‍ ആവശ്യപ്പെട്ട് പാകിസ്‌ഥാന്‍

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റ് നടത്താനാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്‌ചിതത്വം നിലനില്‍ക്കുകയാണെന്നും ലോകകപ്പ്...

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് നാണക്കേട്; പരമ്പര നഷ്‌ടം

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ രണ്ടാം മൽസരത്തിലും ഇന്ത്യയെ തകർത്താണ് ഓസ്ട്രേലിയ പരമ്പര (2-0) നേടിയത്. രണ്ടാം ഏകദിനത്തിൽ 51 റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 390...

കണക്കുവീട്ടാന്‍ ഇന്ത്യ; ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനം ഇന്ന്

സിഡ്‌നി: ആദ്യ ഏകദിനത്തിലെ പരാജയത്തിന് മറുപടി നല്‍കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ ഇന്ന് നടക്കും. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയം...

ഒന്നാം ഏകദിനം തോറ്റതിനൊപ്പം ഇന്ത്യൻ താരങ്ങൾക്ക് മറ്റൊരു തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന് പിഴ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവർ നിരക്കിന് താരങ്ങൾ മാച്ച് ഫീയുടെ 20 ശതമാനം പിഴയടക്കണമെന്നാണ് ഐസിസി വിധിച്ചിരിക്കുന്നത്....

കശ്‌മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് സുരേഷ് റെയ്‌ന

ശ്രീനഗർ: ജമ്മു കശ്‍മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി താരം കൂടിക്കാഴ്‌ച നടത്തി. ജമ്മു കശ്‌മീർ സ്‌പോർട്‌സ്...

മുന്‍ രഞ്‌ജി താരം സികെ ഭാസ്‌കരന്‍ അന്തരിച്ചു

ഹൂസ്‌റ്റണ്‍: മുന്‍ കേരള ക്രിക്കറ്റ് താരം സികെ ഭാസ്‌കരന്‍ (ചന്ദ്രോത്ത് കല്യാടന്‍ ഭാസ്‌കരന്‍-79) അന്തരിച്ചു. യുഎസിലെ ഹൂസ്‌റ്റണില്‍ ശനിയാഴ്‌ച ആയിരുന്നു അന്ത്യം. ഏറെ നാളായി കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്ത്യന്‍ ടെസ്‌റ്റ് ടീമില്‍...

തകര്‍പ്പന്‍ സെഞ്ചുറിയുമായി ഹീലി, ഗാലറിയില്‍ കൈയ്യടികളുമായി സ്‌റ്റാര്‍ക്കും; വീഡിയോ വൈറല്‍

സിഡ്നി: ക്രിക്കറ്റ് ആരാധകര്‍ക്ക് മുഖവുരയുടെ ആവശ്യമില്ലാത്ത താര ദമ്പതികളാണ് മിച്ചല്‍ സ്‌റ്റാര്‍ക്കും അലിസ ഹീലിയും. ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. വനിതാ ബിഗ് ബാഷ് ലീഗില്‍ ഹീലിയുടെ സെഞ്ചുറി...

പ്രതിസന്ധി ഒഴിയുന്നില്ല; ലങ്ക പ്രീമിയര്‍ ലീഗില്‍നിന്ന് ഗെയിലും മലിംഗയും പിന്‍മാറി

സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയിലും ലസിത് മലിംഗയും പിന്‍മാറിയതോടെ ലങ്ക പ്രീമിയര്‍ ലീഗ് വീണ്ടും പ്രതിസന്ധിയില്‍. ഇംഗ്‌ളീഷ് പേസര്‍ ലിയാം പ്‌ളങ്കറ്റും ലീഗില്‍ കളിക്കില്ല എന്നാണ് അറിയുന്നത്. പലപ്പോഴായി നിരവധി താരങ്ങളാണ് ലീഗില്‍...
- Advertisement -