ബംഗ്‌ളാദേശ് ക്രിക്കറ്റ് താരം മഹ്‌മൂദുല്ലക്ക് കോവിഡ്
ധാക്ക: ബംഗ്‌ളാദേശ് ക്രിക്കറ്റ് താരം മഹ്‌മൂദുല്ലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ബംഗ്‌ളാദേശിന്റെ ട്വന്റി-20 നായകനായ താരത്തിന് നവംബര്‍ ആറിനു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ പാകിസ്‌ഥാന്‍ സൂപ്പര്‍ ലീഗില്‍(പിഎസ്എല്‍) കളിക്കാനൊരുങ്ങിയിരുന്ന മഹ്‌മൂദുല്ലക്ക് മല്‍സരങ്ങള്‍...
വനിതാ താരങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ ഒരുങ്ങി അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍
കാബൂള്‍: 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കാന്‍ അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡ് അന്തിമമായി തീരുമാനം എടുത്തത്. 40 താരങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ക്യാംപില്‍...
വനിതാ ടി-20 ചലഞ്ച്; വെലോസിറ്റിക്കെതിരെ അനായാസ ജയം സ്വന്തമാക്കി ട്രെയല്‍ ബ്‌ളെയ്സേഴ്‌സ്
ഷാര്‍ജ: വനിതാ ടി-20 ചലഞ്ചിലെ രണ്ടാം മല്‍സരത്തില്‍ വെലോസിറ്റിക്കെതിരെ ട്രെയല്‍ ബ്‌ളെയ്സേഴ്‌സിന് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്‍ത വെലോസിറ്റി ഉയര്‍ത്തിയ 47 റണ്‍സിന്റെ വിജയലക്ഷ്യം ട്രെയല്‍ ബ്‌ളെയ്സേഴ്‌സ് നിഷ്‌പ്രയാസം മറികടന്നു.
ക്യാപ്റ്റന്‍ മിതാലി...
വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്‌റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം
ജമൈക്ക: വിരമിക്കല്‍ പ്രഖ്യാപനവുമായി വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റ്സ്‍മാൻ മര്‍ലോണ്‍ സാമുവല്‍സ്. എന്നും വിവാദങ്ങളുടെ തോഴനായിരുന്ന വെസ്‌റ്റ് ഇന്‍ഡീസിന്റെ ഈ മുന്‍ ഓള്‍റൗണ്ടര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായാണ് പ്രഖ്യാപിച്ചത്. വിന്‍ഡീസ് ബാറ്റ്സ്‍മാന്റെ...
വനിതാ ഐപിഎല്ലിന് ഇന്ന് തുടക്കമാവും; സൂപ്പര്‍നോവാസും വെലോസിറ്റിയും നേര്‍ക്കുനേര്‍
ഷാര്‍ജ: ഐപിഎല്‍ വനിതാ ട്വന്റി-20 മല്‍സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആകെ മൂന്നു ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ സൂപ്പര്‍നോവാസ് വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.
ഹര്‍മന്‍പ്രീത്...
‘തല’ മാറില്ല; 2021ലും ധോണി ക്യാപ്റ്റനാകുമെന്ന് ചെന്നൈ സിഇഒ
ചെന്നൈ: ഐപിഎൽ ചരിത്രത്തിൽ ആദ്യമായി പ്ളേ ഓഫ് കാണാതെ മടങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ടീമിന്റെ തുടർച്ചയായ തോൽവികൾക്ക് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ പഴിക്കുന്നവർ ചില്ലറയല്ല. ടീമിന്റെ നിരാശാജനകമായ പ്രകടനങ്ങളെ...
ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപില്‍ മല്‍സരത്തിനിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഒരു ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല.
മലയാളി താരം സഞ്‌ജു സാംസണ്‍ പരിമിത ഓവര്‍ ടീമില്‍ രണ്ടാം...
വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം തന്‍മയ് ശ്രീവാസ്‌തവ
വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ 2008ലെ അണ്ടര്‍-19 ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമായിരുന്നു തന്‍മയ് ശ്രീവാസ്‌തവ. എന്നാല്‍ പിന്നീട് വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായി വളര്‍ന്നെങ്കിലും...









































