Sun, Oct 19, 2025
31 C
Dubai

അണ്ടർ 19 ലോകകപ്പ്; ക്വാർട്ടർ ഫൈനലിൽ ഇന്ത്യയും ബംഗ്ളാദേശും നേർക്കുനേർ

ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മൽസരത്തിന്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ...

വാതുവെപ്പ് നിയമലംഘനം; ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക്

സിംബാബ്‌വെ: വാതുവെപ്പ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് സിംബാബ്‌വെയുടെ മുൻ ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക് ഏർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. മൂന്നര വർഷത്തേക്കാണ് ടെയ്‌ലറെ ഐസിസി വിലക്കിയിരിക്കുന്നത്. വാതുവെപ്പിനായി ഇന്ത്യൻ വ്യവസായി തന്നെ സമീപിച്ചിരുന്നെന്നും...

വിൻഡീസ് പരമ്പര; നായകനായി രോഹിത്ത്, ഇന്ത്യൻ ടീമിൽ മൂന്ന് പുതുമുഖങ്ങൾ

വെസ്‌റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്‌ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡ...

ഐപിഎൽ; പേര് പ്രഖ്യാപിച്ച് ലഖ്‌നൗ ടീം

മുംബൈ: ഐപിഎൽ സീസൺ- 15ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വർഷം പുതുതായി ചേർക്കപ്പെട്ട ടീമുകളിലൊന്നായ സഞ്‌ജീവ് ഗോയങ്കയുടെ ഉടമസ്‌ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. 'ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്' എന്നാണ് ടീമിന്റെ...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; അവസാന പോരാട്ടം ഇന്ന്

കേപ് ടൗൺ: ദക്ഷണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിന് ഇറങ്ങുന്നു. ഇന്ന് കേപ് ടൗണിലാണ് അവസാന അങ്കം. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഇന്ത്യ ദയനീയമായി തോറ്റതിനാല്‍ പുതിയ ക്യാപ്റ്റന്‍ കെഎല്‍...

2022 ട്വന്റി-20 ലോകകപ്പ് മൽസരക്രമം പുറത്ത്

കാൻബറ: ഓസ്‌ട്രേലിയ വേദിയാകുന്ന 2022 ഐസിസി ട്വന്റി-20 ലോകകപ്പിന്റെ മൽസരക്രമം പുറത്തുവന്നു. ഇന്ത്യയും പാകിസ്‌ഥാനും നേർക്കുനേർ വരുമെന്നത് കളിയുടെ ആവേശം ഇരട്ടിയാക്കും. ലോകകപ്പിൽ ഇരു ടീമുകളും ഗ്രൂപ്പ് 2വിൽ വന്നതോടെയാണ് ഇന്ത്യ-പാക് പോരാട്ടം...

ഇന്ത്യക്ക് കനത്ത തിരിച്ചടി; ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം ഉറപ്പിച്ച് ഓസ്‌ട്രേലിയ

കേപ്‌ടൗൺ: ഐസിസി ടെസ്‌റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയ ഒന്നാമത്. ഇന്ത്യയെയും ന്യൂസിലൻഡിനെയും മറികടന്നാണ് ഓസീസ് ഒന്നാം സ്‌ഥാനം ഉറപ്പിച്ചത്. ആഷസ് പരമ്പരയിൽ 4-0ന്റെ വിജയം നേടിയതാണ് ഓസീസിന്റെ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചത്. അതേസമയം, ദക്ഷിണാഫ്രിക്കയോട്...

അണ്ടർ 19 ലോകകപ്പ്; ഇന്ത്യൻ ടീമിന് വിജയത്തുടക്കം

ഗയാന: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വിജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ കൗമാര സംഘം പരാജയപ്പെടുത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയർത്തിയ...
- Advertisement -