Mon, Oct 20, 2025
31 C
Dubai

ടെസ്‌റ്റ് ക്യാപ്റ്റന്‍ സ്‌ഥാനം രാജിവെച്ച് കോഹ്‌ലി

ന്യൂഡെൽഹി: ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാഴ്‌ത്തുന്ന പ്രഖ്യാപനം നടത്തി വിരാട് കോഹ്‌ലി. ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുന്നതായാണ് താരത്തിന്റെ പ്രഖ്യാപനം. ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കോഹ്‌ലി സ്‌ഥാനമൊഴിയുന്നതായി അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ്...

രണ്ടാം ടെസ്‌റ്റിൽ കോഹ്‌ലിയില്ല, രാഹുൽ ക്യാപ്‌റ്റൻ; ഇന്ത്യക്ക് ബാറ്റിങ്

ജൊഹാനസ്‌ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി കളിക്കില്ല. പുറത്തേറ്റ പരിക്ക് കാരണമാണ് കോഹ്‌ലി പുറത്തായത്. പകരം കെഎൽ രാഹുൽ ക്യാപ്റ്റൻ സ്‌ഥാനത്ത്‌ എത്തി. കോഹ്‌ലിക്ക് പകരം ഹനുമ...

ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്വിന്റൺ ഡികോക്ക്

കേപ് ടൗൺ: ടെസ്‌റ്റ് മൽസരങ്ങളിൽ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ക്വിന്റൺ ഡികോക്ക്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് 29കാരനായ താരത്തിന്റെ തീരുമാനം. ഇന്ത്യക്കെതിരെ സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍...

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; ജയം 113 റൺസിന്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മൽസരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. 113 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കൻ കളിക്കാർ 191 റണ്‍സ്...

അർജുൻ തെൻഡുൽക്കർ മുംബൈ രഞ്‌ജി ടീമിൽ; വിശദീകരണവുമായി സെലക്‌ടർമാർ

മുംബൈ: രഞ്‌ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇടം നേടിയത് ക്രിക്കറ്റ് ആരാധകർക്കിടെ ഏറെ ചർച്ചയായിരുന്നു. സച്ചിന്റെ മകൻ ആയതുകൊണ്ടാണ് അർജുൻ ടീമിൽ ഇടം നേടിയത് എന്നായിരുന്നു...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പര; ആദ്യ മൽസരം നാളെ ആരംഭിക്കും

കേപ് ടൗൺ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്‌റ്റ്‌ മൽസരത്തിന് ഇക്കുറി ഡർബന് പകരം സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്ട് പാർക്ക് സ്‌റ്റേഡിയമാണ്  വേദിയാവുക. 26 മുതൽ ഈ മാസം...

ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ടീം ദക്ഷിണാഫ്രിക്കയിൽ എത്തി

കേപ് ടൗൺ: ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തി. പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് കളിക്കാർ ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഡിസംബർ 26ന് പരമ്പര ആരംഭിക്കും. മൂന്ന് മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഏകദിന പരമ്പരക്കുള്ള...

കമ്മിൻസ് ഐസൊലേഷനിൽ; ആഷസിൽ ഓസ്‌ട്രേലിയയെ നയിക്കാൻ സ്‌മിത്ത്‌

അഡ്‌ലെയ്‌ഡ്: ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയയെ സ്‌റ്റീവ്‌ സ്‌മിത്ത്‌ നയിക്കും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഐസൊലേഷനിൽ പ്രവേശിച്ചതോടെയാണ് സ്‌മിത്ത്‌ രംഗത്തെത്തിയത്. കോവിഡ് പോസിറ്റിവായ ഒരാളുമായി സമ്പർക്കം പുലർത്തിയതിനാലാണ് കമ്മിൻസ് രണ്ടാം ടെസ്‌റ്റിൽ നിന്ന്...
- Advertisement -