ദക്ഷിണാഫ്രിക്കന്‍ പര്യടനം; രോഹിത്തിന് പരിക്ക്; രാഹുല്‍ വൈസ് ക്യാപ്റ്റനായേക്കും
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്‌ഥാനത്തേക്ക് കെഎൽ രാഹുലിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്. നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന്...
അരങ്ങേറ്റ ടെസ്‌റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ; റെക്കോർഡ് കുറിച്ച് അലക്‌സ് കാരി
ബ്രിസ്ബൻ: അരങ്ങേറ്റ ടെസ്‌റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരി. ഇന്ത്യൻ താരം ഋഷഭ് പന്തിനെയടക്കം മറികടന്നാണ് കാരി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
ബ്രിസ്ബനിൽ...
10 വിക്കറ്റ് നേട്ടം; അജാസ് പട്ടേലിന് സ്‌നേഹോപഹാരം നൽകി ഇന്ത്യന്‍ താരങ്ങൾ
മുംബൈ: വിക്കറ്റ് വേട്ടയിൽ റെക്കോർഡ് നേട്ടം കൊയ്‌ത ന്യൂസീലൻഡ് സ്‌പിന്നർ അജാസ് പട്ടേലിന് സ്‌നേഹോപഹാരവുമായി ഇന്ത്യൻ ടീം. ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്സിൽ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് അജാസ് ഏവരെയും ഞെട്ടിച്ചത്.
ഇന്ത്യൻ...
തലയില്‍ പന്ത് കൊണ്ടു; വിന്‍ഡീസ് അരങ്ങേറ്റതാരം സോളോസാനോയ്‌ക്ക് പരിക്ക്
കൊളംബോ: ശ്രീലങ്കയ്‌ക്ക് എതിരായ ടെസ്‌റ്റിനിടെ വെസ്‍റ്റിൻഡീസിന്റെ അരങ്ങേറ്റതാരം ജെറെമി സോളോസാനോയ്‌ക്ക് പരിക്ക്. മൽസരത്തിനിടെ തലയിൽ പന്തുകൊള്ളുകയായിരുന്നു.
ഫീൽഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ശ്രീലങ്കൻ ഇന്നിങ്സിന്റെ 24ആം ഓവറിലാണ് താരത്തിന് പരിക്കേറ്റത്.
ലങ്കൻ നായകൻ ദിമുത് കരുണരത്‌നയുടെ പുൾ...
‘സമയമായി’; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എബി ഡിവില്ലിയേഴ്‌സ്
കേപ് ടൗൺ: 'ഇതൊരു അവിശ്വസനീയമായ യാത്രയായിരുന്നു. പക്ഷേ, എല്ലാ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു'; ആരാധകരുടെ പ്രിയപ്പെട്ട എബിഡി വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്‌റ്റഗ്രാമിലൂടെയാണ് സൗത്ത് ആഫ്രിക്കൻ താരമായ എബ്രഹാം ബഞ്ചമിൻ ഡിവില്ലിയേഴ്‌സ്...
മുഷ്‌താഖ് അലി ട്രോഫി; കേരളം ക്വാർട്ടറിൽ
ന്യൂഡെൽഹി: സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരളം. പ്രീ ക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ എട്ടുവിക്കറ്റിന് തകർത്താണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം.
ആദ്യം ബാറ്റ് ചെയ്‌ത ഹിമാചൽ...
ടി20; ഇന്ത്യൻ ടീമിന് നായകനായി രോഹിത്, വൈസ് ക്യാപ്‌റ്റനായി രാഹുൽ
ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്‌ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയെ ക്യാപ്‌റ്റനായി നിയമിച്ചു. കെഎൽ രാഹുൽ വൈസ് ക്യാപ്‌റ്റൻ. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഋതുരാജ്...
ടി-20 ലോകകപ്പ്: വിജയിച്ച് മടങ്ങാൻ ഇന്ത്യ; ഇന്ന് നമീബിയയെ നേരിടും
അബുദാബി: ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മൽസരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നമീബിയയാണ് എതിരാളി. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മൽസരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം.
വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന...