ഇന്റർനെറ്റ് വേഗതയിൽ പുതിയ റെക്കോർഡുമായി ലണ്ടനിലെ ഗവേഷകർ
ലണ്ടൻ: ഇന്ത്യയിൽ 4ജിയിൽ നിന്നും 5ജിയിലേക്കുള്ള ചുവടുമാറ്റം പോലും ഇഴയുമ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ എഞ്ചിനീയർമാരാണ് കണ്ടുപിടിത്തത്തിന്...
വി കണ്‍സോള്‍ ; അടുത്ത മാസം മുതല്‍ പ്ലേസ്റ്റോറില്‍
തിരുവനന്തപുരം : കേരളത്തിന്റെ അഭിമാനമുയര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വീഡിയോ കോളിങ് ആപ്പ് ആയി മാറിയ വി കണ്‍സോള്‍ അടുത്ത മാസം മുതല്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ഗൂഗിള്‍ മീറ്റ്, സൂം എന്നീ ആപ്പുകളെ...
ആരോഗ്യ സേതുവിൽ പുത്തൻ അപ്ഡേറ്റുകൾ
പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ആരോഗ്യസേതു അപ്ലിക്കേഷൻ. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരും നീതി ആയോഗും ചേർന്ന് കോൺടാക്റ്റുകൾ പിന്തുടരാൻ സഹായിക്കുന്ന ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായ്...
തൊഴില്‍ തേടുന്നവര്‍ക്ക് രക്ഷയാകാന്‍ ഗൂഗിളിന്റെ ജോബ് ആപ്പ്
തൊഴില്‍ അന്വേഷകര്‍ക്ക് സഹായകമാകാന്‍ കോര്‍മോ ജോബ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുവാനും ജോലികള്‍ക്ക് അപേക്ഷിക്കാനും ഏറ്റവും മികച്ച ബയോഡാറ്റ തയ്യാറാക്കുന്നതിനും സഹായിക്കുന്ന ഗൂഗിളിന്റെ ആപ്പ് ആണ് ഇന്ത്യയിലെത്തിയത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ്...
വൈറസിനെ പേടിക്കാതെ സിനിമ കാണാം; നൂതന വിദ്യയുമായി ഏരീസ് ഗ്രൂപ്പും ആൾ എബൗട്ട് ഇന്നൊവേഷൻസും
മറ്റെല്ലാത്തിനെയും പോലെ സിനിമാ മേഖലയിലും വൻ പ്രതിസന്ധിയാണ് കൊറോണ വൈറസ് സൃഷ്ടിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്ത വ്യവസായങ്ങളിൽ ഒന്നാണ് സിനിമാ പ്രദർശന മേഖല. കടുത്ത മാനസിക സമ്മർദ്ദമാണ്...
ജി-മെയിലിനു പിന്നാലെ വാട്സ്ആപ്പും പണിമുടക്കി ; പരാതിയുമായി ഉപയോക്താക്കൾ
ഇന്റർനെറ്റ് മെയിൽ സംവിധാനമായ ജി-മെയിലിനു പിന്നാലെ വാട്സ്ആപ്പിനും സാങ്കേതിക തകരാറുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. പലയിടത്തും സന്ദേശങ്ങൾ സ്വീകരിക്കാനോ അയക്കാനോ കഴിയാത്ത സാഹചര്യങ്ങളും റിപ്പോർട്ട്...
‘സൂമി’ന് ബദലായി ‘വീ കൺസോൾ’; കേരളാ കമ്പനിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി
ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയ കേരളാ കമ്പനിയെ പ്രശംസിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമിനായുള്ള കരാർ കരസ്ഥമാക്കി താരമായിരിക്കുകയാണ് കേരളത്തിലെ...
കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ഷോപ്പിംഗ്; രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരേറെ
മനുഷ്യന്റെ ജീവിതരീതികളെ തന്നെ മാറ്റിമറിക്കുകയാണ് കോവിഡ് 19. ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തൊഴിലിടങ്ങള്‍, ഭക്ഷണരീതികള്‍ തുടങ്ങിയവയിലെല്ലാം കോവിഡ് കൊണ്ടുവന്ന മാറ്റങ്ങള്‍ പ്രകടമാണ്. ഇത്തരം എടുത്തു പറയത്തക്ക മാറ്റങ്ങള്‍ സംഭവിച്ച ഒരിടം, ഷോപ്പിംഗ് താല്പര്യങ്ങളും ഷോപ്പിംഗ്...








































